ഡോ. ​കൃ​ഷ്ണ​ദാ​സി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യം റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാരിന്‍റെ അ​പേ​ക്ഷ
Monday, February 20, 2017 3:58 PM IST
കൊച്ചി: ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ പാ​​​ന്പാ​​​ടി നെ​​​ഹ്റു കോ​​​ള​​​ജ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​കൃ​​​ഷ്ണ​​​ദാ​​​സി​​​ന് അ​​​നു​​​വ​​​ദി​​​ച്ച ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി. ഡോ. ​​​കൃ​​​ഷ്ണ​​​ദാ​​​സി​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ച​​തി​​നെ​​തു​​ട​​ർ​​ന്ന് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റം​​​ഗ​​​വും കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ കൃ​​​ഷ്ണ​​​ദാ​​​സി​​​ന് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നും തെ​​​ളി​​​വു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കാ​​​നു​​​മി​​​ട​​​യു​​​ണ്ടെ​​​ന്നു അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.