മധ്യവയസ്കന് സൂര്യതാപ​മേ​റ്റു
മധ്യവയസ്കന് സൂര്യതാപ​മേ​റ്റു
Monday, February 20, 2017 3:58 PM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ക്ഷേ​​​ത്രം കാ​​​ര​​​ണ​​​വ​​​രെ സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഏ​​​ച്ചി​​​ക്കാ​​​നം സ്വ​​​ദേ​​​ശി കു​​​ഞ്ഞി​​​മം​​​ഗ​​​ലം അ​​​ണീ​​​ക്ക​​​ര ക്ഷേ​​​ത്ര​​​ത്തി​​​ലെ കൃ​​​ഷ്ണ​​​ൻ കാ​​​ര​​​ണ​​​വ​​​ർ(57)​​​ആ​​​ണ് ചി​​​കി​​​ത്സ തേ​​​ടി​​​യ​​​ത്.

അ​​​യ​​​ൽ​​​വാ​​​സി​​​യു​​​ടെ വീ​​​ട്ടു​​​പ​​​റ​​​മ്പി​​​ൽ കു​​​രു​​​മു​​​ള​​​കു പ​​​റി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു സം​​​ഭ​​​വം. മു​​​ള​​​കു പ​​​റി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട കാ​​​ര​​​ണ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നെ​​​ഞ്ചി​​​ലും പു​​​റ​​​ത്തു​​​മാ​​​ണു സൂ​​ര്യാ​​ത​​പ​​മേ​​റ്റു പൊ​​​ള്ളി​​യ​​​ത്. കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ക​​​ടു​​​ത്ത ചൂ​​​ടാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.