അഞ്ചു സ്പിന്നിംഗ് മില്ലുകള്‍ തുറന്നു
അഞ്ചു സ്പിന്നിംഗ് മില്ലുകള്‍ തുറന്നു
Monday, February 20, 2017 4:31 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ദീ​​ര്‍ഘ​​കാ​​ല​​മാ​​യി പൂ​​ട്ടി​​ക്കി​​ട​​ന്ന​​ എ​​ട്ടു പൊ​​തു​​മേ​​ഖ​​ലാ സ​​ഹ​​ക​​ര​​ണ സ്പി​​ന്നിം​​ഗ് മി​​ല്ലു​​ക​​ളി​​ല്‍ അ​​ഞ്ചു മി​​ല്ലു​​ക​​ള്‍ തി​​ങ്ക​​ളാ​​ഴ്ച തു​​റ​​ന്നു. മൂ​​ന്നു മി​​ല്ലു​​ക​​ള്‍ ഈ ​​മാ​​സം 22 നു ​​തു​​റ​​ന്നു പ്ര​​വ​​ര്‍ത്തി​​ക്കും.

ലേ​​ഓ​​ഫി​​ലാ​​യ പ്ര​​ഭു​​റാം മി​​ല്‍സ് ചെ​​ങ്ങ​​ന്നൂ​​ര്‍, കോ​​ട്ട​​യം ടെ​​ക്സ്റ്റ​​യി​​ല്‍സ്ഏ​​റ്റു​​മാ​​നൂ​​ര്‍, എ​​ട​​രി​​ക്കോ​​ട് സ്പ്ന്നിം​​ഗ് മി​​ല്‍സ് മ​​ല​​പ്പു​​റം, മ​​ല​​ബാ​​ര്‍ സ്പി​​ന്നിം​​ഗ് മി​​ല്‍സ് കോ​​ഴി​​ക്കോ​​ട്, തൃ​​ശൂ​​ര്‍ കോ​​-ഓപ്പ​​റേ​​റ്റീ​​വ് സ്പി​​ന്നിം​​ഗ് മി​​ല്‍ എ​​ന്നി​​വ​​യാ​​ണു തു​​റ​​ന്ന​​ത്. ആ​​ല​​പ്പു​​ഴ കോ​​മ​​ള​​പു​​രം സ്പി​​ന്നിം​​ഗ് മി​​ല്‍, തൃ​​ശൂ​​ര്‍ സീ​​താ​​റാം സ്പി​​ന്നിം​​ഗ് മി​​ല്‍, ബാ​​ല​​രാ​​മ​​പു​​രം സ്പി​​ന്നിം​​ഗ് മി​​ല്‍ എ​​ന്നി​​വ ഈ ​​മാ​​സം 22 ന് ​​തു​​റ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടിക്ര​​മ​​ങ്ങ​​ളും പൂ​​ര്‍ത്തി​​യാ​​യി. മി​​ല്ലു​​ക​​ള്‍ പ്ര​​വ​​ര്‍ത്തി​​പ്പി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ കോ​​ട്ട​​ണ്‍ സി​​സി​​പി​​സി മു​​ഖേ​​ന ഇ ​​ടെ​​ൻ​​ഡ​​ർ വ​​ഴി വാ​​ങ്ങും.


തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ഡി​​സം​​ബ​​ര്‍ മാ​​സം വ​​രെ​​യു​​ള്ള ശ​​മ്പ​​ള കു​​ടി​​ശി​​ക​​യു​​ടെ 50 ശ​​ത​​മാ​​നം ന​​ല്‍കാ​​നും മി​​ല്ലു​​ക​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കും വേ​​ണ്ടി 18.5 കോ​​ടി രൂ​​പ ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. മി​​ല്ലുകൾ തു​​റ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍മാ​​രു​​ടെ യോ​​ഗം വ്യ​​വ​​സാ​​യ മ​​ന്ത്രി എ.​​സി. മൊ​​യ്തീ​​ന്‍ ക​​ഴി​​ഞ്ഞ ആ​​ഴ്ച വി​​ളി​​ച്ചു ചേ​​ര്‍ത്തി​​രു​​ന്നു. ലേ ​​ഓ​​ഫീ​​ലാ​​യ സ്പി​​ന്നിം​​ഗ് മി​​ല്ലു​​ക​​ള്‍ തു​​റ​​ക്കു​​മെ​​ന്ന​​ത് എ​​ല്‍ഡി​​എ​​ഫ് സ​​ര്‍ക്കാ​​രി​​ന്‍റെ പ്ര​​ക​​ട​​ന പ​​ത്രി​​ക​​യി​​ലെ വാ​​ഗ്ദാ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യി​​രു​​ന്നു. മി​​ല്ലു​​ക​​ള്‍ തു​​റ​​ന്ന​​തു നൂ​​റു​​ക്ക​​ണ​​ക്കി​​നു തൊ​​ഴി​​ലാ​​ളി കു​​ടും​​ബ​​ങ്ങ​​ള്‍ക്ക് ആ​​ശ്വാ​​സ​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.