ജനമൈത്രി പദ്ധതി എല്ലാ പോലീസ് സ്റ്റേഷനുകളിലും; ഉദ്ഘാടനം ഇന്ന്
Tuesday, February 21, 2017 2:58 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളും ജ​​ന​​മൈ​​ത്രി പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​വ​​ഹി​​ക്കും. തി​​രു​​വ​​ന​​ന്ത​​പു​​രം നി​​ശാ​​ഗ​​ന്ധി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ വൈ​​കു​​ന്നേ​​രം ആ​​റി​​നു ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ സ​​ഹ​​ക​​ര​​ണ, ടൂ​​റി​​സം മ​​ന്ത്രി ക​​ട​​കം​​പ​​ള​​ളി സു​​രേ​​ന്ദ്ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.