വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം: പ്ര​വേ​ശ​നം നി​രോ​ധി​ച്ചു
Tuesday, February 21, 2017 2:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ക​​​ഠി​​​ന​​​മാ​​​യ വേ​​​ന​​​ലി​​​ൽ കാ​​​ട്ടു​​​തീ പ​​​ട​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടേ​​​യും സ​​​ന്ദ​​​ർ​​​ശ​​​ക​​​രു​​​ടേ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഇ​​​ന്നു മു​​​ത​​​ൽ മാ​​​ർ​​​ച്ച് 31 വ​​​രെ വ​​​യ​​​നാ​​​ട് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം നി​​​രോ​​​ധി​​​ച്ച​​​താ​​​യി ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​ഫ് വാ​​​ർ​​​ഡ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.