ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ബി​​​ഫാം, ഫാംഡി: കൗ​​​ണ്‍​സ​​​ലിം​​​ഗ് ചു​​​മ​​​ത​​​ല​​ പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക്
Tuesday, February 21, 2017 2:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വാ​​​ശ്ര​​​യ​​​കോ​​​ള​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ബി ​​​ഫാം, ഫാം ​​​ഡി കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 2017-18 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ കൗ​​​ണ്‍​സ​​​ലിം​​​ഗ് ന​​​ട​​​ത്താ​​​ൻ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ബി​​​എ​​​സ് സി ​​​ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​നം ക​​​ർ​​​ശ​​​ന​​​മാ​​​യും യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ (പ്ല​​​സ്ടു/ സി​​​ബി​​​എ​​​സ്ഇ /ഐ​​​സി​​​എ​​​സ്ഇ) ല​​​ഭി​​​ച്ച മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം.കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ​​നി​​​ന്ന് ഒ​​​ന്നാം​​​പേ​​​പ്പ​​​റി​​​നു ല​​​ഭി​​​ച്ച മാ​​​ർ​​​ക്കി​​​നെ (ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ ഇ​​​ൻ​​​ഡ​​​ക്സ് മാ​​​ർ​​​ക്ക്) അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ബി ​​​ഫാം, ഫാം ​​​ഡി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.