ആ​​​​കാ​​​​ശ​​​​വാ​​​​ണി​​​​യു​​​​ടെ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള മ​​​​ല​​​​യാ​​​​ളം വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ഇനി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു നി​​​​ന്ന്
Tuesday, February 21, 2017 2:58 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​കാ​​​​ശ​​​​വാ​​​​ണി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ നി​​​​ന്ന് പ്ര​​​​ക്ഷേ​​​​പ​​​​ണം ചെ​​​​യ്തു കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന മ​​​​ല​​​​യാ​​​​ളം വാ​​​​ർ​​​​ത്ത​​​​ക​​​​ൾ അ​​​​ടു​​​​ത്ത മാ​​​​സം ഒ​​​​ന്നു മു​​​​ത​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് നി​​​​ന്നു പ്ര​​​​ക്ഷേ​​​​പ​​​​ണം ചെ​​യ്യും. രാ​​​​വി​​​​ലെ 7.25 നും ​​​​ഉ​​​​ച്ച​​​​യ്ക്ക് 12.50 നും ​​​​വൈ​​​​കി​​​​ട്ട് 7.25 നു​​​​മു​​​​ള്ള മ​​​​ല​​​​യാ​​​​ളം വാ​​​​ർ​​​​ത്ത​​​​ക​​​​ളാ​​​​ണ് പ്ര​​​​ക്ഷേ​​​​പ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്.

കൂ​​​​ടാ​​​​തെ എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും രാ​​​​ത്രി 11.15-ന് ​​​​ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള മ​​​​ല​​​​യാ​​​​ളം വാ​​​​ർ​​​​ത്ത​​​​ക​​​​ളും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് നി​​​​ന്നു മാ​​​​ർ​​​​ച്ച് ഒ​​​​ന്ന് മു​​​​ത​​​​ൽ പ്ര​​​​ക്ഷേ​​​​പ​​​​ണം ചെ​​​​യ്യും. ഉ​​​​ച്ച​​​​യ്ക്ക് 12.30 നും ​​​​വൈ​​​​കി​​​​ട്ട് 6.20 നു​​​​മു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക വാ​​​​ർ​​​​ത്ത​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ന്നും ആ​​​​കാ​​​​ശ​​​​വാ​​​​ണി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നി​​​​ല​​​​യം പ്രാ​​​​ദേ​​​​ശി​​​​ക വാ​​​​ർ​​​​ത്താ​​​​വി​​​​ഭാ​​​​ഗം ത​​​​യാ​​​​റാ​​​​ക്കി പ്ര​​​​ക്ഷേ​​​​പ​​​​ണം ചെ​​​​യ്യും. രാ​​​​വി​​​​ലെ 6.45 നു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക വാ​​​​ർ​​​​ത്ത കോ​​​​ഴി​​​​ക്കോ​​​​ട്ട് നി​​​​ന്നാ​​​​ണു പ്ര​​​​ക്ഷേ​​​​പ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.