എ.​​​കെ.​​​ ബി​​​ർ ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര ജൂ​​​റി ചെ​​​യ​​​ർ​​​മാ​​​ൻ
Tuesday, February 21, 2017 2:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​വി​​​ധാ​​​യ​​​ക​​​നും ഛായാ​​​ഗ്രാ​​​ഹ​​​ക​​​നു​​​മാ​​​യ എ.​​​കെ. ബി​​​ർ ചെ​​​യ​​​ർ​​​മാ​​​നാ​​​യി 2016-ലെ ​​​ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര ജൂ​​​റി രൂ​​​പീ​​​ക​​​രി​​​ച്ചു. സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ പ്രി​​​യ​​​ന​​​ന്ദ​​​ന​​​ൻ, സു​​​ന്ദ​​​ർ​​​ദാ​​​സ്, സു​​​ദേ​​​വ​​​ൻ, തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് പി.​​​എ​​​ഫ്.​​​മാ​​​ത്യൂ​​​സ്, ന​​​ടി ശാ​​​ന്തി കൃ​​​ഷ്ണ, സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ വി.​​​ടി.​​​മു​​​ര​​​ളി, സൗ​​​ണ്ട് ഡി​​​സൈ​​​ന​​​ർ അ​​​രു​​​ണ്‍ ന​​​ന്പ്യാ​​​ർ, നി​​​രൂ​​​പ​​​ക ഡോ.​​​മീ​​​ന ടി.​​​പി​​​ള്ള എ​​​ന്നി​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ. മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ കെ.​​​ജ​​​യ​​​കു​​​മാ​​​ർ, എ​​​ഴു​​​ത്തു​​​കാ​​​രി മ്യൂ​​​സ് മേ​​​രി ജോ​​​ർ​​​ജ്, നി​​​രൂ​​​പ​​​ക​​​ൻ ഷി​​​ബു മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണ് ര​​​ച​​​ന​​​ക​​​ളു​​​ടെ പു​​​ര​​​സ്കാ​​​ര നി​​​ർ​​​ണ​​​യ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ. ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ഡ​​​മി സെ​​​ക്ര​​​ട്ട​​​റി മ​​​ഹേ​​​ഷ് പ​​​ഞ്ചു ര​​​ണ്ടു സ​​​മി​​​തി​​​ക​​​ളു​​​ടെ​​​യും മെ​​​ന്പ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.