പൊ​തു​സ്ഥ​ലം​മാ​റ്റം: നി​ർ​ദേ​ശം പു​റത്തിറക്കി
Tuesday, February 21, 2017 3:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ്രാ​​​മ​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ലെ 2017 വ​​​ർ​​​ഷ​​​ത്തെ പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​നാ​​യി വി​​​വി​​​ധ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ്ഥ​​​ല​​​മാ​​​റ്റ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഗ്രാ​​​മ​​​വി​​​ക​​​സ​​​ന ക​​​മ്മീ​​​ഷ​​​ണ​​​ർ മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. ക​​​ര​​​ട് ലി​​​സ്റ്റ് മാ​​​ർ​​​ച്ച് 20ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 25 വ​​​രെ ന​​​ൽ​​​കാം. അ​​​ന്തി​​​മ ലി​​​സ്റ്റ് ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.