ബൈ​ക്ക​പ​ക​ട​ത്തി​ൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു
ബൈ​ക്ക​പ​ക​ട​ത്തി​ൽ  പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, February 21, 2017 3:07 PM IST
തു​​റ​​വൂ​​ർ: ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി മ​രി​ച്ചു. കു​​ത്തി​​യ​​തോ​​ട് പ​​ഞ്ചാ​​യ​​ത്ത് പ​​തി​​നാ​​റാം വാ​​ർ​​ഡി​​ൽ പ​​ള്ളി​​ത്തോ​​ട് കൊ​​ടി​​യ​​നാ​​ട്ട് വീ​​ട്ടി​​ൽ ജോ​​ണ്‍​സ​​ന്‍റെ മ​​ക​​ൻ ജി​​ജോ ജോ​​ണ്‍​സ​​ണ്‍ (15) ആ​​ണ് മ​​രി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ പ​​തി​​നാ​​ലാം തി​​യ​​തി തീ​​ര​​ദേ​​ശ റോ​​ഡി​​ൽ പ്ര​​തി​​ഭാ സ്റ്റോ​​പ്പി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ജിജോയുടെ പി​തൃ​സ​​ഹോ​​ദ​​ര​​ൻ ഓ​​ടി​​ച്ചി​​രു​​ന്ന ബൈ​​ക്കി​​നു പി​​ന്നി​​ലി​​രു​​ന്നു യാ​​ത്ര ചെ​​യ്യു​​ന്പോ​​ൾ ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം വി​​ട്ട് ഇ​​ല​​ക്ട്രി​​ക്ക് പോ​​സ്റ്റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗു​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ജി​​ജോ​​യെ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ടു എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​വി​​ടെ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ മ​​ര​​ണം സം​​ഭ​​വി​​ച്ചു. സം​​സ്കാ​​രം ഇ​​ന്ന് വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് പ​​ള്ളി​​ത്തോ​​ട് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻസ് പ​​ള്ളിയി​​ൽ. പ​​ള്ളി​​ത്തോ​​ട് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് സ്കൂ​ളി​​ലെ പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി ആ​​ണ്. അ​​മ്മ: മേ​​ഴ്സി. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജോ​​സ​​ഫ്, ആ​​ന്‍റ​​ണി .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.