ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന വൈ​ദി​കന്‍റെ സംസ്കാരം ഇന്ന്
ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന വൈ​ദി​കന്‍റെ സംസ്കാരം ഇന്ന്
Tuesday, February 21, 2017 3:07 PM IST
കോ​​ട്ട​​യം:​ ബൈക്കപട ത്തിൽ മരിച്ച ചി​​ങ്ങ​​വ​​നം ദ​​യ​​റ​​പ്പ​​ള്ളി വി​​കാ​​രി ഫാ. ​​എ​​ൻ.​​സി. മാ​​ത്യു കൊ​​ന്ന​​യ്ക്കലി(53)​​ന്‍റെ സംസ്കാ രം ഇന്ന്. ക​​ഴി​​ഞ്ഞ 16നു ​​രാ​​വി​​ലെ എ​​ട്ടോ​​ടെ കു​​റി​​ച്ചി​​യ്ക്കു​​സ​​മീ​​പം റോ​​ഡ​​രി​​കി​​ലെ ഓ​​ട​​യി​​ൽ വൈ​​ദി​​ക​​നെ പ​​രി​​ക്കേ​​റ്റ നി​​ല​​യി​​ൽ നാ​​ട്ടു​​കാ​​ർ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. വൈ​​ദി​​ക​​ൻ ഓ​​ടി​​ച്ചി​​രു​​ന്ന ബൈ​​ക്കും സ​​മീ​​പ​​ത്തു​​നി​​ന്നു ക​​ണ്ടെ​​ടു​​ത്തി​​രു​​ന്നു. പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ചേ​​ർ​​ന്ന് അ​​ച്ച​​നെ ഉ​​ട​​നെ തി​​രു​​വ​​ല്ല പു​​ഷ്്പ​​ഗി​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ന​​ട്ടെ​​ല്ലി​​നു സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് അ​​ച്ച​​ൻ വെ​​ന്‍റി​​ലേ​​റ്റ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്തി​​യി​​രു​​ന്ന​​ത്. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​​യോ​​ടെ​​യാ​​യിരുന്നു അച്ചന്‍റെ മരണം.


സം​​സ്കാ​​രം ഇ​​ന്നു 12നു ​​തു​​രു​​ത്തി​​ക്കാ​​ട് സെ​​ന്‍റ് ജോ​​ണ്‍​സ് ക്നാ​​നാ​​യ സു​​റി​​യാ​​നി പ​​ള്ളി​​യി​​ൽ. രാ​​വി​​ലെ 9.30നു ​​വ​​സ​​തി​​യി​​ൽ സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ ആ​​രം​​ഭി​​ക്കും. ഭാ​​ര്യ: ജോ​​സി. ഇ​​ര​​വി​​പേ​​രൂ​​ർ മ​​ഠ​​ത്തു​​ങ്ക​​ൽ കു​​ടും​​ബാം ഗം. മ​​ക്ക​​ൾ: ശ്യാം, ​​ജോ​​ഹി​​മ. വൈ​​ദി​​ക​​യോ​​ഗം സെ​​ക്ര​​ട്ട​​റി, ഭ​​ദ്രാ​​സ​​ന സെ​​ക്ര​​ട്ട​​റി എ​​ന്നീ നി​​ല​​ക​​ളി​​ൽ ഫാ. ​​എ​​ൻ.​​സി. മാ​​ത്യു കൊ​​ന്ന​​യ്ക്ക​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.