നടിയെ ആക്രമിച്ച പ്രതികളെ പിടിക്കണം : പി.സി. തോമസ്
നടിയെ ആക്രമിച്ച പ്രതികളെ പിടിക്കണം :  പി.സി. തോമസ്
Tuesday, February 21, 2017 3:07 PM IST
കോ​ട്ട​യം: മു​ഖ്യ പ്ര​തി​യെ പി​ടി​ക്കാ​ത്ത കേ​ര​ള സ​ർ​ക്കാ​ർ മ​ന്ത്രി ബാ​ല​ൻ പ​റ​യു​ന്ന​തു​പോ​ലെ “ദൈ​വ​ത്തെ പി​ടി​ക്കാ​ൻ ത​യാ​റാ​കേ​ണ്ട’’ എ​ന്നും പ്ര​തി​ക​ളെ പി​ടി​ച്ചാ​ൽ മ​തി എ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​സി. തോ​മ​സ്.
ദൈ​വം കു​റ്റ​ക്കാ​ര​നെ​ങ്കി​ൽ ദൈ​വ​ത്തെ​യും പി​ടി​ക്കും എ​ന്നു പ​റ​ഞ്ഞ മ​ന്ത്രി ബാ​ല​ന്‍റെ ബാ​ലി​ശ​മാ​യ പ്ര​തി​ക​ര​ണം പോ​ലെ​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ എ​ടു​ക്കു​ന്ന താ​ത്പ​ര്യ​മെ​ന്നും തോ​മ​സ് പ​റ​ഞ്ഞു. നാ​ളെ വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു​വി​നു മ​ല​യാ​ളി ന​ടി​ക്കെ​തി​രേ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത​യു​ൾ​പ്പെ​ടെ വി​വ​രി​ച്ചു ക​ത്തു ന​ല്കു​മെ​ന്നും ഡ​ൽ​ഹി​യി​ലെ​ത്തി​യ തോ​മ​സ് അ​റി​യി​ച്ചു. പ​ല കേ​സു​ക​ളി​ലും കേ​ര​ള​ത്തി​ലെ ഭ​ര​ണ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ്ര​തി​ക​ളാ​യി വ​രു​ന്ന​തി​നാ​ൽ കേ​സു​ക​ൾ പ​ല​തും തെ​ളി​യി​ക്ക​പ്പെ​ടാ​തെ പോ​കു​ന്നു എ​ന്നും തോ​മ​സ് പ​റ​ഞ്ഞു.


ദ​ളി​ത്-​വ​നി​താ പീ​ഡ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തു വ​ർ​ധി​ക്കു​ന്ന​തും ക്ര​മ​സ​മാ​ധാ​ന​ത്ത​ക​ർ​ച്ച കൂ​ടു​ന്ന​തും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും തോ​മ​സ് അ​റി​യി​ച്ചു.പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു ക​ർ​ഷ​ക​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​യു​ണ്ടാ​ക​രു​തെ​ന്നു കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി​യെ​ക്ക​ണ്ടു നി​വേ​ദ​നം ന​ല്കു​മെ​ന്നും തോ​മ​സ് പ​റ​ഞ്ഞു. യു​പി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു തോ​മ​സ് നാ​ളെ യു​പി​യി​ൽ പോ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.