വി​ദേ​ശി ലോ​ഡ്ജി​ൽ; സു​ഹൃ​ത്ത് റി​മാ​ൻ​ഡി​ൽ
Tuesday, February 21, 2017 3:14 PM IST
ത​​​ല​​​ശേ​​​രി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ഓ​​​ല​​​യ​​​മ്പ​​​ല​​​ത്തെ വീ​​​ടി​​​നു​​മു​​​ന്നി​​​ൽ സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട​​​തി​​​നെത്തു​​​ട​​​ർ​​​ന്നു പിടിയിലായ വി​​​ദേ​​​ശ​​പൗ​​​ര​​​നെ ലോ​​​ഡ്ജി​​​ലേ​​​ക്കു മാ​​​റ്റി. വി​​​ദേ​​​ശി​​യെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വീ​​​ട്ടി​​​ൽ പാ​​​ർ​​​പ്പി​​​ച്ച​​​തി​​​നു പി​​​ണ​​​റാ​​​യി പു​​​ത്ത​​​ൻ​​​ക​​​ണ്ടം ഒ​​​ത​​​യോ​​​ത്ത് പ​​​റ​​​മ്പ​​​ത്ത് വി​​​നോ​​​ദ് കൃ​​​ഷ്ണ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.


ത​​​ല​​​ശേ​​​രി ജു​​​ഡീ​​​ഷ​​​ൽ ഒ​​ന്നാം​​ക്ലാ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ​​​യാ​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. അ​​​തി​​​ഥി​​​യെ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യാ​​​ണ് ഇം​​​ഗ്ല​​​ണ്ട് സ്വ​​​ദേ​​​ശി​​​യാ​​​യ ഫെ​​​ഡ​​​റി​​​ക് ഓ​​​ട്ടോ​​​യെ ത​​​ല​​​ശേ​​​രി​​​യി​​​ലെ ലോ​​​ഡ്ജി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.