പോ​ട്ട ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു​മു​ത​ൽ
Tuesday, February 21, 2017 3:15 PM IST
ചാ​​​ല​​​ക്കു​​​ടി: അ​​​ഞ്ചു​​​ ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന 28-ാമ​​​ത് പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ന് ഇ​​​ന്നു തു​​​ട​​​ക്കം. രാ​​​വി​​​ലെ ഒ​​​ൻപതി​​​ന് വി​​​ൻ​​​സെ​​​ൻ​​​ഷൽ മേ​​​രി​​​മാ​​​താ പ്രൊ​​​വി​​​ൻ​​​ഷ​​​ൽ ഫാ. ​​​പോ​​​ൾ പു​​​തു​​​വ ബൈ​​​ബി​​​ൾ പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് എ​​​ന്നി​​​വ​​​ർ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. വി​​​ൻ​​​സെ​​​ൻ​​​ഷൻ സ​​​ഭാ വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് പാ​​​റ​​​പ്പു​​​റം, പ്ര​​മു​​ഖ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ക​​​രാ​​​യ ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​മ്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ, ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ. ​​​സേ​​​വ്യ​​​ർ​​​ഖാ​​​ൻ വ​​​ട്ടാ​​​യി​​​ൽ, ഫാ. ​​​ഡൊ​​​മി​​​നി​​​ക് വാ​​ള​​​ന്മ​​നാ​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി പ​​​യ്യ​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും. ക​​​ണ്‍​വ​​​ൻ​​​ഷ​​​ന്‍റെ എ​​​ല്ലാ ഒ​​​രു​​​ക്ക​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​യാ​​യ​​താ​​​യി ക​​​ണ്‍​വീ​​​ന​​​ർഫാ. ​​​ആ​​​ന്‍റോ ചി​​​ര​​​പ്പ​​​റ​​മ്പി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.