ശബരി റെയിൽപാത: സത്യഗ്രഹ പന്തൽ നശിപ്പിച്ചതിൽ പ്രതിഷേധം
Tuesday, February 21, 2017 3:15 PM IST
കീ​ഴ​ന്പാ​റ: ശ​ബ​രി റെ​യി​ൽ​പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന ദീ​പ്തി ആ​ക്‌ഷൻ കൗ​ണ്‍സി​ലി​ന്‍റെ സ​ത്യ​ഗ്ര​ഹ പ​ന്ത​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​വ​ച്ചു ന​ശി​പ്പി​ച്ചു. ദീ​പ്തി ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ ആ​ക്‌ഷൻ കൗ​ണ്‍സി​ൽ ചെ​യ​ർ​മാ​ൻ ടോ​മി തെ​ങ്ങും​പ​ള്ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. പ്രേം​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, റോ​യി മാ​ത്യു എ​ലി​പ്പു​ലി​ക്കാ​ട്ട്, ബെ​ന്നി മൈ​ലാ​ടൂ​ർ, പ്ര​സാ​ദ് കൊ​ണ്ടൂ​പ്പ​റ​ന്പി​ൽ, വി.​കെ. മോ​ഹ​ന​ൻ, വി.​എ​ൽ. ത​ങ്ക​ച്ച​ൻ, സി.​ബി. ശൈ​ല​ജ, പി.​സി. സ​ജീ​വ്, ജോ​ർ​ജു​കു​ട്ടി ജോ​സ​ഫ്, ജോ​സ് ജേ​ക്ക​ബ്, തോ​മ​സു​കു​ട്ടി വ​ട്ട​പ്പ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഭ​വ​ത്തി​ൽ ജോ​യി ഏ​ബ്ര​ഹാം എം​പി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ശ​ബ​രി​പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റി​നെ​തി​രേ ന​ട​ന്നു​വ​രു​ന്ന സ​മ​രം 1450 ദി​വ​സം പി​ന്നി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.