കേരള സർവകലാശാലാ ബജറ്റ്: 429.92 കോടി രൂപ വരവ്, ചെലവ് 433.92 കോടി
Tuesday, February 21, 2017 3:29 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ 2017-18 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള ബ​​ജ​​റ്റ് ഇ​​ന്ന​​ലെ​​ചേ​​ർ​​ന്ന സെ​​ന​​റ്റ് യോ​​ഗ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. പ​​ദ്ധ​​തി​​യി​​ത​​ര ഇ​​ന​​ത്തി​​ൽ 429.92 കോ​​ടി രൂ​​പ വ​​ര​​വും 433.92 കോ​​ടി രൂ​​പ ചെ​​ല​​വും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ബ​​ജ​​റ്റാ​​ണ് സി​​ൻ​​ഡി​​ക്ക​​റ്റ് അം​​ഗ​​വും ഫി​​നാ​​ൻ​​സ് ക​​മ്മി​​റ്റി ക​​ണ്‍വീ​​ന​​റു​​മാ​​യ കെ.​​എ​​ച്ച്. ബാ​​ബു​​ജാ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. പി.​​കെ. രാ​​ധാ​​കൃ​​ഷ്ണ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു.

കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ​​യു​​ടെ അ​​ക്കാ​​ദ​​മി​​ക്-​​ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​മാ​​യ കാ​​ര്യ​​വ​​ട്ടം കാ​​മ്പ​​സി​​നെ മി​​ക​​വി​​ന്‍റെ കേ​​ന്ദ്ര​​മാ​​ക്കാ​​ൻ കേ​​ര​​ള സ​​ർ​​ക്കാ​​ർ ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ചർ ഫ​​ണ്ടിം​​ഗി​​നാ​​യി രൂ​​പീ​​ക​​രി​​ച്ച കി​​ഫ്ബി​​യി​​ലു​​ൾ​​പ്പെ​​ടു​​ത്തി 300 കോ​​ടി രൂ​​പ​​യു​​ടെ ക​​ർ​​മ പ​​ദ്ധ​​തി​​ക്കു തു​​ട​​ക്ക​​മി​​ടും. അ​​ന്താ​​രാ​​ഷ്‌​​ട്ര കേ​​ര​​ള പ​​ഠ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കാ​​ര്യ​​വ​​ട്ടം കാ​​മ്പ​​സി​​ൽ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ടു​​ന്ന കേ​​ര​​ള ഗ്രാ​​മം പ​​ദ്ധ​​തി​​യാ​​ണ് ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം. ബോ​​ട്ട​​ണി പ​​ഠ​​ന​​വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ൽ ലോ​​കോ​​ത്ത​​ര നി​​ല​​വാ​​ര​​മു​​ള്ള ബൊ​​ട്ടാ​​ണി​​ക്ക​​ൽ ഗാ​​ർ​​ഡ​​ൻ നി​​ർ​​മി​​ക്കാ​​ൻ 15 ല​​ക്ഷം രൂ​​പ വ​​ക​​യി​​രു​​ത്തി.

ജീ​​വ​​ന​​ക്കാ​​ർ​​ക്കാ​​യി ബാ​​ച്ചി​​ലേ​​ഴ്സ് ഹോ​​സ്റ്റ​​ൽ നി​​ർ​​മി​​ക്കു​​ന്ന​​തി​​നും ക്വാ​​ട്ടേ​​ഴ്സ് ന​​വീ​​ക​​ര​​ണ​​ത്തി​​നു​​മാ​​യി ര​​ണ്ട് കോ​​ടി രൂ​​പ​​യും റി​​ക്കോ​​ർ​​ഡ്സ് റൂം ​​ന​​വീ​​ക​​ര​​ണ​​ത്തി​​നും മാ​​ലി​​ന്യ​​നി​​ർ​​മാ​​ർ​​ജ​​ന​​ത്തി​​നു​​മാ​​യ 10 ല​​ക്ഷം രൂ​​പ വീ​​ത​​വും നീ​​ക്കി​​വ​​ച്ചു. സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​സി​​ന്‍റെ ന​​വീ​​ക​​ര​​ണ​​ത്തി​​ന് 50 ല​​ക്ഷം രൂ​​പ​​യും വ​​ക​​യി​​രു​​ത്തി.


ബ​​ജ​​റ്റി​​ലെ പ്ര​​ധാ​​നനി​​ർ​​ദേ​​ശ​​ങ്ങ​​ൾ:

ചാ​​ൻ​​സ​​ലേ​​ഴ്സ് അ​​വാ​​ർ​​ഡ് തു​​ക​​യാ​​യ അ​​ഞ്ച് കോ​​ടി രൂ​​പ ഉ​​പ​​യോ​​ഗി​​ച്ച് ചാ​​ൻ​​സ​​ലേ​​ഴ്സ് മ​​ൾ​​ട്ടി​​പ്ല​​ക്സ് നി​​ർ​​മി​​ക്കും.
യു​​ഐ​​ടി, യു​​ഐ​​എം, കെ​​യു​​സി​​ടി​​ഇ ന​​വീ​​ക​​ര​​ണ​​ത്തി​​ന് 50 ല​​ക്ഷം രൂ​​പ.
നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​നം പൂ​​ർ​​ത്തി​​യാ​​യി​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സ്റ്റു​​ഡ​​ന്‍റ് അ​​മി​​നി​​റ്റി സെ​​ന്‍റ​​ർ ആ​​ൻ​​ഡ് ഫ്ര​​ണ്ട് ഓ​​ഫീ​​സി​​ന്‍റെ അ​​നു​​ബ​​ന്ധ സൗ​​ക​​ര്യ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​ക​​രി​​ക്കു​​ന്ന​​തി​​ന് 2.80 കോ​​ടി.
സെ​​ന​​റ്റ് ഹൗ​​സ് കാ​​മ്പ​​സി​​ന്‍റെ ബ്യൂ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ ന​​ട​​ത്താ​​ൻ 50 ല​​ക്ഷം.
സ്റ്റു​​ഡ​​ന്‍റ് ഹോ​​സ്റ്റ​​ൽ നി​​ർ​​മാ​​ണ-​​ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ര​​ണ്ട് കോ​​ടി.
പാ​​ള​​യം കാ​​മ്പ​​സി​​ൽ പു​​തി​​യ ഓ​​ഫീ​​സ് മ​​ന്ദി​​ര നി​​ർ​​മാ​​ണ​​ത്തി​​ന് 2.50 കോ​​ടി.
പാ​​ള​​യം, കാ​​ര്യ​​വ​​ട്ടം കാ​​മ്പ​​സു​​ക​​ളി​​ൽ കു​​ടി​​വെ​​ള്ള ശൃം​​ഖ​​ല​​യു​​ടെ ന​​വീ​​ക​​ര​​ണ​​ത്തി​​ന് 50 ല​​ക്ഷം.
അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ​​ക്കാ​​യി ര​​ണ്ടു കോ​​ടി.
സെ​​ന​​റ്റ് ഹൗ​​സ് കാ​​മ്പ​​സി​​ലെ റോ​​ഡു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണ​​ത്തി​​ന് 50 ല​​ക്ഷം.

പ്ലാ​​ൻ ഫ​​ണ്ടി​​ൽ വ​​ക​​യി​​രു​​ത്തി​​യ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ:

മി​​ന​​റ​​ൽ റി​​സോ​​ഴ്സ് ല​​ബോ​​റ​​ട്ട​​റി-1.25 കോ​​ടി.
അ​​ഡ്വാ​​ൻ​​സ്ഡ് നാ​​നോ​​ഫോ​​ട്ടോ​​ണി​​ക്സ് ല​​ബോ​​റ​​ട്ട​​റി : 41.50 ല​​ക്ഷം.
ശം​​ഖു​​പു​​ഷ്പ​​ത്തി​​ന്‍റെ ഔ​​ഷ​​ധ​​മൂ​​ല്യ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​ത്തി​​ന് 42.80 ല​​ക്ഷം.
ഡി​​ജി​​റ്റൈ​​സേ​​ഷ​​ൻ ഓ​​ഫ് ഒ​​ആ​​ർ​​ഐ ആ​​ൻ​​ഡ് എം​​എ​​സ്എ​​സ് ലൈ​​ബ്ര​​റി-1.10 കോ​​ടി .
വി​​വി​​ധ ലാ​​ബു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണം-4.50 കോ​​ടി രൂ​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.