കാ​​റും ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം ന​ട​ത്തി
Wednesday, February 22, 2017 3:12 PM IST
ചി​​ങ്ങ​​വ​​നം: മാ​​രു​​തി കാ​​റും ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​ര​​ണ​​പ്പെ​​ട്ട തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി പ​​റ​​വം​​പു​​റം വീ​​ട്ടി​​ൽ സാ​​ജു​വി​​ന്‍റെ (56 ) സം​​സ്കാ​​രം ന​​ട​​ത്തി. ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ചി​​ങ്ങ​​വ​​നം പു​​ത്ത​​ൻ​​പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. കൊ​​ല്ല​​ത്ത് നി​​ന്നും വ​​രി​​ക​​യാ​​യി​​രു​​ന്ന സാ​​ജു​​വി​​ന്‍റെ കാ​​റും കോ​​ട്ട​​യ​​ത്ത് നി​​ന്നും ച​​ങ്ങ​​ന​​ശേ​​രി ഭാ​​ഗ​​ത്തേ​​യ്ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന ലോ​​റി​​യും ത​​മ്മി​​ലാ​​ണ് കൂ​​ട്ടി​​യി​​ടി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സാ​​ജു​​വി​​നെ ഉ​​ട​​ൻ ത​​ന്നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ര​​മാ​​ദേ​​വി​​യാ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: വി​​ഷ്ണു എ്സ് ​​നാ​​യ​​ർ, വി​​നീ​​ത് എ​​സ്. നാ​​യ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.