എം. ഗം​ഗാ​ധ​ര​ൻ വൈ​ദ്യ​ർ​ക്ക് പു​ര​സ്കാ​രം
എം. ഗം​ഗാ​ധ​ര​ൻ വൈ​ദ്യ​ർ​ക്ക് പു​ര​സ്കാ​രം
Wednesday, February 22, 2017 3:12 PM IST
തൃ​​​ശൂ​​​ർ: ഡോ. ​​​ടി.​​​ഐ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം പ്ര​​​ശ​​​സ്ത ബാ​​​ല ചി​​​കി​​​ത്സ​​​ക​​​നും മേ​​​ഴ​​​ത്തൂ​​​ർ ചാ​​​ത്ത​​​ര് സ്മാ​​​ര​​​ക ചി​​​കി​​​ത്സാ​​​ല​​​യ​​​ത്തി​​​ലെ ചീ​​​ഫ് ഫി​​​സി​​​ഷ​​​നു​​​മാ​​​യ എം. ​​​ഗം​​​ഗാ​​​ധ​​​ര​​​ൻ വൈ​​​ദ്യ​​​ർ​​​ക്കു സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ഫൗ​​​ണ്ടേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


ബ​​​ഹു​​​മ​​​തി​​​ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും 11,111 രൂ​​​പ​​​യും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം 25ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് ബാ​​​ല​​​ഭ​​​വ​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന നാ​​​ലാ​​​മ​​​ത് ഡോ. ​​​ടി.​​​ഐ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക ദി​​​ന​​​ചാ​​​ര​​​ണ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജ​​​സ്റ്റീ​​​സ് പി.​​​എ​​​ൻ. ര​​​വീ​​​ന്ദ്ര​​​ൻ സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.