വിജേഷിന്‍റെ വീട്ടിൽ മിന്നൽപരിശോധന
Wednesday, February 22, 2017 3:40 PM IST
ത​​ല​​ശേ​​രി: ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ പോ​​ലീ​​സ് തെ​​ര​​യു​​ന്ന വി​​ജേ​​ഷി​​ന്‍റെ ക​​തി​​രൂ​​ർ പൊ​​ന്ന്യ​​ത്തെ മം​​ഗ​​ല​​ശേ​​രി വീ​​ട്ടി​​ൽ മി​​ന്ന​​ൽ​​പ​​രി​​ശോ​​ധ​​ന. മു​​ഖ്യ​​പ്ര​​തി പ​​ൾ​​സ​​ർ സു​​നി​​യു​​ടെ വ​​ലം കൈ​​യാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വി​​ജേ​​ഷ് മ​​റ്റു ചി​​ല പ്ര​​തി​​ക​​ളോ​​ടൊ​​പ്പം ത​​ല​​ശേ​​രി​​യി​​ലേ​​ക്കു ക​​ട​​ന്നു​​വെ​​ന്ന ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു മി​​ന്ന​​ൽ​​പ​​രി​​ശോ​​ധ​​ന.


മൂ​​ന്നു​​വ​​ർ​​ഷം മു​​മ്പു ചി​​ട്ടി ന​​ട​​ത്തി മു​​ങ്ങി​​യ വി​​ജേ​​ഷ് പി​​ന്നീ​​ട് വീ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നി​​ല്ലെ​​ന്നു അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വ്യ​​ക്ത​​മാ​​യി. ഇ​​യാ​​ളു​​ടെ ര​​ണ്ടു സ​​ഹോ​​ദ​​ര​​ന്മാ​​ർ വി​​വി​​ധ രാഷ്‌ട്രീയ ആ​​ക്ര​​ണ കേ​​സു​​ക​​ളി​​ൽ പ്ര​​തി​​ക​​ളാ​​ണെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.