മി​ഠാ​യി​ത്തെ​രു​വി​ൽ വ​ൻ തീ​പി​ടി​ത്തം
മി​ഠാ​യി​ത്തെ​രു​വി​ൽ വ​ൻ തീ​പി​ടി​ത്തം
Wednesday, February 22, 2017 3:40 PM IST
കോഴിക്കോട്: നഗ​​​ര​​​ത്തെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം മു​​​ൾ​​​മു​​​ന​​​യി​​​ൽ നി​​​ർ​​​ത്തി മി​​​ഠാ​​​യി​​​ത്തെ​​​രു​​​വി​​​ൽ വീ​​​ണ്ടും വ​​​ൻ തീ​​പി​​ടി​​​ത്തം. കോ​​​ഴി​​​ക്കോ​​​ട് രാ​​​ധാ തി​​​യ​​​റ്റ​​​റി​​​ലേ​​ക്കു തി​​​രി​​​യു​​​ന്ന ഭാ​​​ഗ​​​ത്ത് മോ​​​ഡേ​​​ണ്‍ വ​​​സ്ത്ര​​​വ്യാ​​​പാ​​​ര​ ക​​​ട​​​യാ​​​ണു പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ച​​​ത്. ആ​​​ള​​​പാ​​​യ​​​മി​​​ല്ല.

ഒ​​​മ്പ​​​ത് മു​​​റി​​​ക​​​ളി​​​ലാ​​​യി മൂ​​​ന്നു നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന തു​​​ണി​​​ക്ക​​​ട പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​ന​​​ശി​​​ച്ചു.​​​ഒ​​​രു കോ​​​ടി​​​യി​​​ൽ​​​പ്പ​​​രം രൂ​​​പ​​​യു​​​ടെ നാ​​​ശ​​​ന​​​ഷ്ടം ഉ​​​ണ്ടാ​​​യ​​​താ​​​യാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.15ന് ​​ക​​​ട​​​യി​​​ൽ നി​​​ന്നു തീ ​​​ഉ​​​യ​​​രു​​​ന്ന​​​തു​​​ക​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​ർ ഇ​​​റ​​​ങ്ങി​​​യോ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ ഏ​​​റെ​​​യും സ്ത്രീ​​​ക​​​ളാ​​​ണ്. ​സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് 15 പേ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ​പ്ര​​​കാ​​​ശ് ഗു​​​ലാ​​​നി, പ​​​ങ്ക​​​ജ് ഗു​​​ലാ​​​നി എ​​​ന്നി​​​വ​​​രു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണ് കെ​​​ട്ടി​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.