ഗുരുവായൂരിൽ അടിപ്പാത നിർമാണം: രണ്ടു പാസഞ്ചറുകൾ റദ്ദാക്കി
Thursday, February 23, 2017 3:16 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പൂ​​ങ്കു​​ന്ന​​ത്തി​​നും ഗു​​രു​​വാ​​യൂ​​രി​​നും ഇ​​ട​​യി​​ൽ നി​​ല​​വി​​ലു​​ള്ള ലെ​​വ​​ൽ ക്രോ​​സിം​​ഗ് ഗേ​​റ്റി​​ന് പ​​ക​​ര​​മാ​​യു​​ള്ള അ​​ടി​​പ്പാ​​ത​​യു​​ടെ നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​ന്നു ഗു​​രൂ​​വാ​​യൂ​​രി​​ൽ നി​​ന്ന് വൈ​​കി​​ട്ട് 5.10 ന് ​​തൃ​​ശൂ​​ർ​​ക്ക് പു​​റ​​പ്പെ​​ടു​​ന്ന പാ​​സ​​ഞ്ച​​ർ ട്രെ​​യി​​നും തൃ​​ശൂ​​രി​​ൽ നി​​ന്ന് വൈ​​കി​​ട്ട് 6.55 ന് ​​ഗു​​രു​​വാ​​യൂ​​ർ​​ക്കു​​ള്ള പാ​​സ​​ഞ്ച​​ർ ട്രെ​​യി​​നും റ​​ദ്ദാ​​ക്കി​​യ​​താ​​യി ദ​​ക്ഷി​​ണ റെ​​യി​​ൽ​​വെ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.