അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
Thursday, February 23, 2017 3:16 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ. ഹോ​​​മി​​​യോ​​​പ്പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള​​​ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, ഗ​​​വ. ഹോ​​​മി​​​യോ​​​പ്പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്/​​​ആ​​​ശു​​​പ​​​ത്രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ജോ​​​ലി​​​നോ​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക, അ​​​ന​​​ധ്യാ​​​പ​​​ക ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ 2017 വ​​​ർ​​​ഷ​​​ത്തെ പൊ​​​തു സ്ഥ​​​ലം മാ​​​റ്റ അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.