സി​സ്റ്റ​ർ ക്രി​സ്റ്റി എ​സ്എം​എ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ ക്രി​സ്റ്റി എ​സ്എം​എ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Thursday, February 23, 2017 3:16 PM IST
കോ​​​ത​​​മം​​​ഗ​​​ലം:​ സ്നേ​​​ഹ​​​ഗി​​​രി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് മേ​​​രീ​​​സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ക്രി​​​സ്റ്റി വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ ആ​​​ന്‍റോ, സി​​​സ്റ്റ​​​ർ ആ​​​നി ജ​​​യിം​​​സ്, സി​​​സ്റ്റ​​​ർ ജ്യോ​​​തി, സി​​​സ്റ്റ​​​ർ വി​​​മ​​​ൽ ജോ​​​സ് എ​​​ന്നി​​​വ​​​രും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​സ്റ്റ​​​ർ ജോ​​​സ്നി​​​യും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ബ​​​ർ​​​സാ​​​റാ​​​യി സി​​​സ്റ്റ​​​ർ റ്റി​​​സാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സെ​​​ന്‍റ് മേ​​​രീ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.