സ​ർ​ക്കാ​രു​ക​ൾ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണം: മാ​ർ നീ​ല​ങ്കാ​വി​ൽ
സ​ർ​ക്കാ​രു​ക​ൾ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണം: മാ​ർ നീ​ല​ങ്കാ​വി​ൽ
Thursday, February 23, 2017 3:16 PM IST
തൃ​​​ശൂ​​​ർ: വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര - സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​ഷേ​​​ധാ​​​ത്മ​​​ക നി​​​ല​​​പാ​​​ടു​​​ക​​​ൾ തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നു ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാ​​​സ്റ്റ​​​ർ നീ​​​ല​​​ങ്കാ​​​വി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ നീ​​​ല​​​ങ്കാ​​​വി​​​ൽ.
സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി വ​​​ട​​​ക്ക​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാ​​​ലു പ​​​താ​​​ലി​​​ൽ, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി ചെ​​​മ്പ​​​ക​​​ശേ​​​രി, എ​​​സ്.​​​ഡി.​​​ജോ​​​സ്, പി.​​​ഡി.​​​വി​​​ൻ​​​സ​​​ന്‍റ്, ബി​​​ജു പി.​​​ആ​​​ന്‍റ​​​ണി, ബാ​​​ബു ജോ​​​സ് ത​​​ട്ടി​​​ൽ, വ​​​ർ​​​ഗീ​​​സ് തോ​​​മ​​​സ്, ജോ​​​ർ​​​ജ് ര​​​ത്നം, ജോ​​​ഫി മ​​​ഞ്ഞ​​​ളി, ഡി​​​.ആ​​​ർ.​​​ ജോ​​​സ്, കെ.​​​എ​​​ഫ്.​​​ ബാ​​​ബു, മാ​​​ത്യു ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. തോ​​​മ​​​സ് കാ​​​ക്ക​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പോ​​​ൾ ജ​​​യിം​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജോ​​​സ​​​ഫ് കെ.​ ​​നെ​​​ല്ലു​​​വേ​​​ലി, സി.​​​ടി.​​​ വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.


ഇ​​​ന്നു രാ​​​വി​​​ലെ 9.30ന് ​​​സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ​​​നി​​​ന്നും അ​​​ധ്യാ​​​പ​​​ക റാ​​​ലി ആ​​​രം​​​ഭി​​​ക്കും. തു​​​ട​​​ർ​​​ന്ന് തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് അ​​​ങ്ക​​​ണ​​​ത്തി​​​ൽ ചേ​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി വ​​​ട​​​ക്ക​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ങ്ക​​​ര അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നു​​​മാ​​​യ ഡോ. ​​​സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.