ഭാ​​ര്യ​​യു​​ടെ ക​​ബ​​റ​​ട​​ക്ക​​ത്തി​​നു​ പി​​റ്റേ​​ന്നു ഭ​​ർ​​ത്താ​​വും മ​​രി​​ച്ചു
Thursday, February 23, 2017 3:25 PM IST
നെ​​ടു​​ങ്ക​​ണ്ടം: ഭാ​​ര്യ​​യു​​ടെ ക​​ബ​​റ​​ട​​ക്ക​​ത്തി​​നു​പി​​റ്റേ​​ന്ന് ഭ​​ർ​​ത്താ​​വും മ​​രി​​ച്ചു.​മു​​ണ്ടി​​യെ​​രു​​മ പു​​ളി​​ക്ക​​ൽ ന​​ബീ​​സാ ബീ​​വി​യാ​ണ്​(82)​ചൊ​വ്വാ​ഴ്ച മ​രി​ച്ച​ത്.​ന​​ബീ​​സാ ബീ​​വി​യു​ടെ ക​ബ​റ​ട​ക്കം ന​ട​ത്തി പി​റ്റേ​ന്ന് ഭ​​ർ​​ത്താ​​വ് മു​​സ്ത​​ഫാ റാ​​വു​​ത്ത​​റും(82) മ​രി​ച്ചു. മു​​സ്ത​​ഫാ റാ​​വു​​ത്ത​​റു​​ടെ ഖ​​ബ​​റ​​ട​​ക്കം ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 12ന് ​​മു​​ണ്ടി​​യെ​​രു​​മ ജു​​മാ മ​​സ്ജി​​ദ് ഖ​​ബ​​ർ​​സ്ഥാ​​നി​​ൽ ന​​ട​​ക്കും. മ​​ക്ക​​ൾ: സ​​ലീം (മ​​സ്ക്ക​​റ്റ്), ഹാ​​രീ​​സ്, റ​​ഹ്മ​​ത്ത്ബീ​​ഗം. മ​​രു​​മ​​ക്ക​​ൾ: അ​​ബ്ദു​​ൾ​​ഹ​​ഖ്, ജു​​ബൈ​​രി​​യ​​ത്ത്, സ​​ബീ​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.