കാ​ർ​ഷി​കോ​ത്പ​ന്ന വി​ല​യി​ടി​വ് ത​ട​യാ​ൻ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​ദ്ധ​തി​ക​ളി​ല്ല: മാ​ണി
കാ​ർ​ഷി​കോ​ത്പ​ന്ന വി​ല​യി​ടി​വ് ത​ട​യാ​ൻ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​ദ്ധ​തി​ക​ളി​ല്ല: മാ​ണി
Thursday, February 23, 2017 3:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന വി​​​ല​​​യി​​​ടി​​​വ് ത​​​ട​​​യാ​​​ൻ ഗ​​വ​​ർ​​ണ​​റു​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​ദ്ധ​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്ലെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​ലീ​​​ഡ​​​ർ കെ.​​​എം. മാ​​​ണി. റ​​​ബ​​​ർ വി​​​ല​​​യി​​​ടി​​​വു ത​​​ട​​​യാ​​​നു​​​ള്ള പ​​​ദ്ധ​​​തി ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ പ​​​രാ​​​മ​​​ർ​​​ശ​​​മി​​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

വ​​​ര​​​ൾ​​​ച്ച​​​യു​​​ടെ രൂ​​​ക്ഷ​​​ത ഗ​​​വ​​​ർ​​​ണ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. കു​​​ടി​​​വെ​​​ള്ളം കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​ന്നി​​​ല്ല. സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ ലി​​​സ്റ്റി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചാ​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്. ലി​​​സ്റ്റ് ഇ​​​തു​​​വ​​​രെ ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​താ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​പാ​​​ക​​​ത.


പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണം ഇ​​​ഴ​​​ഞ്ഞു​​​നീ​​​ങ്ങു​​​ക​​​യാ​​​ണ്. അ​​​തി​​​നാ​​​ൽ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഭ​​​ര​​​ണ​​​മി​​​ല്ല. ഭ​​​ര​​​ണ സ്തം​​​ഭ​​​ന​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.