പിന്നിൽ ഡ്രൈ​വ​ർ മാത്രമെന്നത് വിശ്വസിക്കില്ല: കാനം
Thursday, February 23, 2017 3:54 PM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​നു​​ പി​​​ന്നി​​​ൽ ര​​​ണ്ടോ മൂ​​​ന്നോ ഡ്രൈ​​​വ​​​ർ​​​മാ​​​ർ മാ​​​ത്ര​​​മാ​​​ണ് കു​​​റ്റ​​​ക്കാ​​​രെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ ആ​​​രും വി​​​ശ്വ​​​സി​​​ക്കി​​​ല്ലെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.