ചാ​ല​ക്കു​ടി​യി​ലും ഒ​രു പ​ൾ​സ​ർ!
Thursday, February 23, 2017 3:54 PM IST
ചാ​​​ല​​​ക്കു​​​ടി: പ​​​ൾ​​​സ​​​ർ സു​​​നി​​​യാ​​​ണെ​​​ന്നു ക​​​രു​​​തി പോ​​​ലീ​​​സ് ഒ​​​രാ​​​ളെ പി​​​ടി​​​കൂ​​​ടി. പി​​​ന്നീ​​​ട് വീ​​​ട്ട​​​യ​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പോ​​​ട്ട ആ​​​ശ്ര​​​മം ജം​​​ഗ്ഷ​​​നി​​​ൽ​​​വ​​​ച്ചാ​​​ണ് പോ​​​ലീ​​​സ് വ​​​ൻ സ​​​ന്നാ​​​ഹ​​​ത്തോ​​​ടെ കാ​​​റി​​​നെ പി​​​ന്തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പ​​​ൾ​​​സ​​​ർ സു​​​നി​​​യോ​​​ടു രൂ​​​പ​​​സാ​​​ദൃ​​​ശ്യ​​​മു​​​ള്ള ഇ​​​യാ​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

കാ​​​റി​​​ൽ ത​​​ല​​​യി​​​ൽ മ​​​ഫ്ള​​​ർ കെ​​​ട്ടി സ​​​ഞ്ച​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തു​​​ക​​​ണ്ട് പ​​​ല​​​രും പോ​​​ലീ​​​സി​​​നു വി​​​വ​​​രം ന​​​ല്കി​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ ത​​​മി​​​ഴ്നാ​​​ട് ക​​​രൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണെ​​​ന്നും വൈ​​​ക്ക​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന അ​​​ച്ഛ​​​നു സു​​​ഖ​​​മി​​​ല്ലെ​​​ന്ന വി​​​വ​​​രം അ​​​റി​​​ഞ്ഞു വ​​​ന്ന​​​താ​​​ണെ​​​ന്നും പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. ഇ​​​യാ​​​ൾ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​ണോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് വി​​​ട്ട​​​യ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.