രണ്ടരമണിക്കൂർ നീ​ണ്ട ന​യ​പ്ര​ഖ്യാ​പ​നം റി​ക്കാ​ർ​ഡി​ൽ ര​ണ്ടാ​മ​ത്
Thursday, February 23, 2017 4:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റും 31 മി​​​നി​​​റ്റും നീ​​​ണ്ട ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം ന​​​ട​​​ത്തി ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം കേ​​​ര​​​ള​​​നി​​​യ​​​മ​​​സ​​​ഭാ ച​​​രി​​​ത്ര​​​ത്തി​​​ൽ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന വാ​​​യ​​​ന​​​യു​​​ടെ സ​​​മ​​​യ ച​​​രി​​​ത്ര​​​ത്തി​​​ൽ ര​​​ണ്ടാ​​​മ​​​ത്തെ റി​​​ക്കാ​​​ർ​​​ഡി​​​നു​​​ട​​​മ​​​യാ​​​യി.

കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ​ഏ​​​റ്റ​​​വും നീ​​​ണ്ട ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​റും ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം ത​​​ന്നെ​​​യാ​​​ണ്. ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ​​​ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും ര​​​ണ്ടു​ മ​​​ണി​​​ക്കൂ​​​ർ 34 മി​​​നി​​​റ്റെ​​​ടു​​​ത്താ​​ണു വാ​​​യി​​​ച്ചു​​​തീ​​​ർ​​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.