നെ​ടു​ന്പാ​ശേ​രി​യി​ൽ 14 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
Thursday, February 23, 2017 4:33 PM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ 14 ല​​​ക്ഷം രൂ​​​പ വി​​​ല വ​​​രു​​​ന്ന സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. ജി​​​ദ്ദ​​​യി​​​ൽ നി​​​ന്നു​​​മെ​​​ത്തി​​​യ സ​​​ഹാ​​​ലി​​​ന്‍റെ ല​​​ഗേ​​​ജി​​​ൽ നി​​​ന്നാ​​​ണ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. സോ​​​പ്പി​​​ന​​​ക​​​ത്ത് ഒ​​​ളി​​​പ്പി​​​ച്ച് 466.09 ഗ്രാം ​​​തൂ​​​ക്കം വ​​​രു​​​ന്ന എ​​​ട്ടു സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ളാ​​​ണ് ഇ​​​യാ​​​ൾ ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.