ദേശീയ ശി​ല്പ​ശാ​ല മാർച്ച് നാലിന്
Friday, February 24, 2017 2:50 PM IST
കൊ​​​ച്ചി: കം​​പ്യൂ​​​ട്ട​​​ർ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ(​​​സി​​​എ​​​സ്ഐ)​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ ശി​​​ല്പ​​​ശാ​​​ല മാ​​ർ​​ച്ച് നാ​​​ലി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹോ​​​ട്ട​​​ൽ ഹി​​​ൽ​​​ട്ട​​​നി​​​ൽ ന​​​ട​​​ക്കും. ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത​​​ക​​​ളും പ്രാ​​​യോ​​​ഗി​​​ക നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലാ​​​ണ് ശി​​​ല്പ​​​ശാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


3500 രൂ​​​പ​​​യാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 9400796741. സി​​​എ​​​സ്ഐ സെ​​​ക്ര​​​ട്ട​​​റി ബി.​​​എ​​​സ്. ബ​​​സ​​​ന്ത​​​കു​​​മാ​​​ർ, ട്ര​​​ഷ​​​റ​​​ർ പി. ​​​രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.