മാത്യുക്കുട്ടി തെരുവപ്പുഴയ്ക്ക് ജൈവകർഷക പുരസ്കാരം
മാത്യുക്കുട്ടി തെരുവപ്പുഴയ്ക്ക് ജൈവകർഷക പുരസ്കാരം
Friday, February 24, 2017 2:50 PM IST
പാ​ലാ: ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​രോ​ജ​നി-​ദാ​മോ​ദ​ർ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ജൈ​വ​ക​ർ​ഷ​ക​നു​ള​ള അ​വാ​ർ​ഡി​ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ഫാം ​ജേ​ർ​ണ​ലി​സ്റ്റു​മാ​യ മാ​ത്യു​ക്കു​ട്ടി തെ​രു​വ​പ്പു​ഴ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

പ​തി​ന​യ്യാ​യി​രം രൂ​പ​യും പ്ര​ശ​സ്തി ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് മാ​ർ​ച്ച് 12 ന് ​ആ​ല​പ്പു​ഴ​യി​ലെ മു​ഹ​മ്മ ഗൗ​രീ​ന​ന്ദ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ക്കും. ജൈ​വ​ക​ർ​ഷ​ക​നാ​യ കെ.​വി.​ദ​യാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ക്ഷ​യ​ശ്രീ അ​വാ​ർ​ഡ് സ​മി​തി​യാ​ണ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നാ​ണ്യ​വി​ള​ക​ളാ​യ കു​രു​മു​ള​ക്, ജാ​തി മു​ത​ലാ​യ​വ​യ്ക്കൊ​പ്പം വി​വി​ധ​യി​നം നാ​ട​ൻ​മ​ര​ങ്ങ​ൾ, ഒൗ​ഷ​ധ​വൃ​ക്ഷ​ങ്ങ​ൾ, നൂ​റു​ക​ണ​ക്കി​ന് ചെ​റു​ത​രം ഒൗ​ഷ​ധ​ച്ചെ​ടി​ക​ൾ എ​ന്നി​വ ഇ​ട​ക​ല​ർ​ത്തി​യു​ള്ള കൃ​ഷി രീ​തി​യാ​ണ് മാ​ത്യു​ക്കു​ട്ടി അ​വ​ലം​ബി​ക്കു​ന്ന​ത്.


യാ​തൊ​രു​വി​ധ വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും ഉ​പ​യോ​ഗി​ക്കാ​തെ മ​ണ്ണി​ന്‍റെ സ്വ​യം പ്ര​ധാ​ന​ശേ​ഷി​യെ അ​ടി​സ്ഥാ​ന​മാ​ക്കി മി​ക​ച്ച വി​ള​വ് നേ​ടു​ന്നു. 76 ജാ​തി ഇ​ന​ങ്ങ​ൾ, 25 ഇ​നം കു​രു​മു​ള​ക് ചെ​ടി​ക​ൾ, നാ​ട്ടി​ൽ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ല​ത​രം ചെ​ടി​ക​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റ​യാ​ണ് മാ​ത്യു​ക്കു​ട്ടി​യു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.