പാളം മുറിച്ചുകടന്ന അ​ഞ്ചു​വ​യ​സു​കാ​ര​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Friday, February 24, 2017 2:58 PM IST
മ​​​ഞ്ചേ​​​ശ്വ​​​രം (​​ക​​ണ്ണൂ​​ർ):​ വീ​​​ടി​​​നു സ​​​മീ​​​പ​​​മെ​​​ത്തി​​​യ ഐ​​​സ് വി​​ല്പ​​ന​​ക്കാ​​ര​​ന്‍റെ അ​​​ടു​​​ക്ക​​​ലേ​​​ക്ക് ഓ​​​ടി​​​പ്പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ഞ്ചു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ ട്രെ​​​യി​​​ൻ ത​​​ട്ടി മ​​​രി​​​ച്ചു. ഉ​​​ദ്യാ​​​വ​​​ർ ഒ​​​റ്റ​​​ക്കൈ​​​യി​​​ലെ ഇ​​​സ്മാ​​​യി​​​ൽ-​​​ഹ​​​ഫ്സ ദ​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ൻ ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​ണ്ട​​ര​​യോ​​​ടെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം. വീ​​​ടി​​​നു​​സ​​​മീ​​​പം ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഐ​​​സ് വി​​​ല്​​​പ​​​ന​​​ക്കാ​​​ര​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ൾ ഐ​​​സ് വാ​​​ങ്ങാ​​​നാ​​​യി പാ​​​ളം മു​​​റി​​​ച്ചു ക​​​ട​​​ന്നു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ട്രെ​​​യി​​​ൻ ത​​​ട്ടി​​​യ​​​ത്. കു​​​ട്ടി ത​​​ൽ​​ക്ഷ​​​ണം മ​​​രി​​​ച്ചു. മ​​​ഞ്ചേ​​​ശ്വ​​​രം സി​​​റാ​​​ജു​​​ൽ ഹു​​​ദാ സ്കൂ​​​ളി​​​ലെ യു​​​കെ​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. മൃ​​​ത​​​ദേ​​​ഹം ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി​​​യ​​ശേ​​​ഷം പോ​​​സ്റ്റ്​​​മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി മം​​​ഗ​​​ൽ​​​പ്പാ​​ടി ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: അ​​​സ്മീ​​​ന, ഫാ​​​ത്തി​​​മ, സാ​​​ജി​​​ദ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.