ലി​​​ബ​​​ർ​​​ട്ടി ബ​​​ഷീ​​​റി​​​നെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി
Friday, February 24, 2017 2:59 PM IST
ത​​ല​​ശേ​​രി: സി​​നി എ​​ക്സി​​ബി​​റ്റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന ലി​​ബ​​ർ​​ട്ടി ബ​​ഷീ​​റി​​നെ​​തി​​രേ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ പ​​രോ​​ക്ഷ​​വി​​മ​​ർ​​ശ​​നം. ഒ​​​രു മ​​​ഹാ​​​ന​​​ട​​​ന് ത​​​ന്നെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് ത​​​ല​​​ശേ​​​രി​​​യി​​​ലെ ഒ​​​രു വ്യ​​​ക്തി പ​​​റ​​​ഞ്ഞ​​​തെ​​ന്നും എ​​​ന്നാ​​​ൽ ത​​​ല​​​ശേ​​​രി​​​ക്കാ​​​ര​​​നാ​​​യ അ​​​യാ​​​ൾ​​​ക്ക് എ​​​ന്നെ മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​ന്നും പി​​ണ​​റാ​​യി പ​​റ​​ഞ്ഞു.

എ​​​ന്നെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് അ​​​യാ​​​ൾ​​​ക്ക് ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​ത്. സി​​​നി​​​മാ പ്ര​​​തി​​​സ​​​ന്ധി ഉ​​​ണ്ടാ​​​യ​​​പ്പോ​​​ൾ താ​​​ൻ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​യി​​​ല്ല. എ​​​ന്നി​​​ട്ടി​​​പ്പോ​​​ൾ പ്ര​​​ശ്ന​​​ങ്ങ​​​ൾ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ പെ​​​ട​​​ലി​​​ക്കി​​​ടാ​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. അ​​​ത്ത​​​രം ചി​​​ത്രീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കൊ​​​ന്നും ഇ​​​റ​​​ങ്ങി​​​പ്പു​​​റ​​​പ്പെ​​​ടേ​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.