യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്കി​ല്ല: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ​സ​മി​തി
Friday, February 24, 2017 2:59 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ:​ ക​​​സ്തൂ​​​രി​​രം​​​ഗ​​​ൻ റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ മാ​​​ർ​​​ച്ച് നാ​​​ലി​​​ന് യു​​​ഡി​​​എ​​​ഫ് ആ​​​ഹ്വാ​​​നം ചെ​​​യ്ത ഹ​​​ർ​​​ത്താ​​​ലി​​​നോ​​​ട് ഹൈ​​​റേ​​​ഞ്ച് സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​പ്പോ​​​ൾ ഹ​​​ർ​​​ത്താ​​​ൽ ആ​​​ഹ്വാ​​​ന​​​വു​​​മാ​​​യി ഇ​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഉ​​​ദ്ദേ​​​ശ​​​ശു​​​ദ്ധി​​​യി​​​ൽ സം​​​ശ​​​യ​​​മു​​​ണ്ട്.​ ക​​​സ്തൂ​​​രി​​രം​​​ഗ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ അ​​​ന്തി​​​മ​​​വി​​​ജ്ഞാ​​​പ​​​നം വൈ​​​ക​​​രു​​​ത്.​ വ​​​ന​​മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ത്ര​​​മാ​​​യി ഇ​​​എ​​​സ്എ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്.​ അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണം.​ ഈ ​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച് ഈ ​​മാ​​സം 27നും ​​മാ​​ർ​​ച്ച് ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ലും ഹൈ​​​റേ​​​ഞ്ചി​​​ലെ നാ​​​ലു​ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സാ​​​യാ​​​ഹ്ന ധ​​​ർ​​​ണ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.