ഡികെടിഎഫ് 10 ദിവസത്തെ സായാഹ്ന ധർണയ്ക്ക്
Friday, February 24, 2017 3:05 PM IST
കൊ​ച്ചി: കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡി​കെ​ടി​എ​ഫ്) സം​സ്ഥാ​ന ക​മ്മി​റ്റി സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ൽ.

മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ തീ​യ​തി​ക​ളി​ൽ 140 നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തും. വി​ല​ക്ക​യ​റ്റം ത​ട​യു​ക, റേ​ഷ​ൻ വി​ത​ര​ണം കു​റ്റ​മ​റ്റ​താ​ക്കു​ക, സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ.


മ​ന്ത്രി​സ​ഭ ഉ​ണ്ടാ​യി ഒ​ന്പ​തു​മാ​സം ക​ഴി​ഞ്ഞി​ട്ടും ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു ജോ​യി മാ​ളി​യേ​ക്ക​ൽ കു​റ്റ​പ്പെ​ടു​ത്തി. ഇ​തു​മൂ​ലം തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ വൈ​കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.