ബി​സി​ന​സ് ദീ​പി​ക എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര വിതരണം ഇന്ന്
Friday, February 24, 2017 3:24 PM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ചാ​​​ര​​​മു​​​ള്ള ബി​​​സി​​​ന​​​സ് വാ​​​രി​​​ക​​​യാ​​​യ ബി​​​സി​​​ന​​​സ് ദീ​​​പി​​​ക​​യു​​ടെ 2017ലെ ​​പു​​​ര​​​സ്കാ​​​ര ദാ​​​ന ച​​​ട​​​ങ്ങ് ഇ​​ന്നു ന​​​ട​​​ക്കും. വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് കൊ​​ച്ചി ലു​​​ലു മാ​​​രി​​​യ​​​ട്ട് ഹോ​​​ട്ട​​​ലി​​​ൽ ന​​ട​​ക്കു​​ന്ന ച​​​ട​​​ങ്ങി​​​ൽ ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ൽ ശ്ര​​​ദ്ധേ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ അ​​​ഞ്ചു പ്ര​​​മു​​​ഖ​​​രെ ​ബി​​​സി​​​ന​​​സ് ദീ​​​പി​​​ക എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കും.

ശോ​​​ഭാ ഗ്രൂ​​​പ്പ് സ്ഥാ​​​പ​​​ക​​​നും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ പി.​​​എ​​​ൻ.​​​സി. മേ​​​നോ​​​ന് ബി​​​സി​​​ന​​​സ് ദീ​​​പി​​​ക ലൈ​​​ഫ്ടൈം ബി​​​സി​​​ന​​​സ് അ​​​ച്ചീ​​​വ്മെ​​​ന്‍റ് പു​​​ര​​​സ്കാ​​​ര​​​വും ഗ്രാ​​​ൻ​​​ഡ്മാ​​​സ് ഫു​​​ഡ് പ്രൊ​​​ഡ​​​ക്ട്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജി​​​മി രാ​​​ജു​​​വി​​​ന് ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് വി​​​മ​​​ൻ ഓ​​ൺ​​​​ട്ര​​​പ്ര​​​ണ​​​ർ പു​​​ര​​​സ്കാ​​​ര​​​വും പ്രി​​​സ് ട്രേ​​​ഡിം​​​ഗ് ക​​​മ്പ​​​നി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​നി​​​ൽ ഏ​​​ബ്ര​​​ഹാ​​​മി​​​നു ബി​​​സി​​​ന​​​സ് എ​​​ക്സ​​​ല​​​ൻ​​​സ് പു​​​ര​​​സ്കാ​​​ര​​​വും യു​​​ഡി​​​എ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ​​​ക്ക് എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി സ​​​ർ​​​വീ​​​സ​​​സ് പു​​​ര​​​സ്കാ​​​ര​​​വും പ്ര​​​മു​​​ഖ വി​​​മാ​​​ന ക​​മ്പ​​നി​​​യാ​​​യ സി​​​ൽ​​​ക്ക് എ​​​യ​​​റി​​​ന്‍റെ ഇ​​​ന്ത്യ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ജ​​​ഗ്ദീ​​​ഷ് റാം ​​​ഭോ​​​ജ്‌​​വാ​​നി​​​ക്ക് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് സ​​​ർ​​​വീ​​​സ് ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ പു​​​ര​​​സ്കാ​​​ര​​​വും സ​​മ്മാ​​നി​​ക്കും.

സാ​​​മൂ​​​ഹ്യ സാം​​​സ്ക്കാ​​​രി​​​ക രാ​​​ഷ്‌ട്രീയ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന​​ട​​ക്കു​​​ന്ന പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണ സ​​​മ്മേ​​​ള​​​നം വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എം​​​പി​​​മാ​​​രാ​​​യ പ്ര​​​ഫ. കെ.​​​വി.​ തോ​​​മ​​​സും ഇ​​​ന്ന​​​സെ​​​ന്‍റും മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും. രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ. ​​മാ​​​ണി പു​​​തി​​​യി​​​ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ ആ​​​മു​​​ഖ പ്ര​​​സം​​​ഗം ന​​​ട​​​ത്തും.

ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ, ച​​​ല​​​ച്ചി​​​ത്ര​​താ​​​രം മി​​​യ, രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​പി. സ​​​ണ്ണി, കെ​​​ത്രി​​​എ കൊ​​​ച്ചി സോ​​​ണ്‍ സെ​​​ക്ര​​​ട്ട​​​റി സ​​​ന്ദീ​​​പ് നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വി​​​ഭാ​​​ഗം ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​സി. തോ​​​മ​​​സ് സ്വാ​​​ഗ​​​ത​​​വും ദീ​​​പി​​​ക കൊ​​​ച്ചി സീ​​​നി​​​യ​​​ർ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ർ റെ​​​ബി ജോ​​​ർ​​​ജ് ന​​​ന്ദി​​​യും പ​​​റ​​​യും. തു​​​ട​​​ർ​​​ന്നു ക​​​ലാ​​​വി​​​രു​​​ന്നും ഉ​​​ണ്ടാ​​​കും.

കൊ​​​ച്ചി​​​യി​​​ലെ സാ​​​ൽ കൊ​​​മേ​​​ഴ്സ്യ​​​ൽ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡാ​​​ണ് പ​​​രി​​​പാ​​​ടി​​​യു​​​ടെ മു​​​ഖ്യ​​​സ്പോ​​​ണ്‍​സ​​​ർ. എ​​​ഡ​​​ക്സ് സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് കൊ​​​ച്ചി, എ​​​ൽ​​​സ​​​ണ്‍​സ് ബോം​​​ബെ ഡൈ​​​യിം​​​ഗ് കൊ​​​ച്ചി, ആ​​​ഷ​​​ർ സി​​​സ്റ്റം​​​സ് കൊ​​​ച്ചി എ​​​ന്നി​​​വ​​​യാ​​ണു സ​​​ഹ​​​സ്പോ​​​ണ്‍​സ​​​ർ​​​മാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.