വ്യാ​ജ​ പ്ര​ചാ​ര​ണ​ത്തി​ന് എതിരേ ഡി​ജി​പി​ക്ക് പ​രാ​തി
Friday, February 24, 2017 3:55 PM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ത​​​ന്‍റെ പേ​​​ര് വ​​​ലി​​​ച്ചി​​​ഴ​​​ച്ച​​​തി​​​നെ​​​തി​​​രേ ന​​​ട​​​ൻ ദി​​​ലീ​​​പ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബ​​​ഹ്റ​​​യ്ക്കാണ് രേ​​​ഖാ​​​മൂ​​​ലം പ​​​രാ​​​തി ന​​​ൽ​​​കിയത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ത​​​നി​​​ക്കെ​​​തി​​​രേ വ്യാ​​​ജപ്ര​​​ചാ​​​ര​​​ണം ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

കേ​​​സി​​​ൽ ദി​​​ലീ​​​പി​​​നു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും ദി​​​ലീ​​​പി​​​നെ ചോ​​​ദ്യം ചെ​​​യ്ത​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്ന ആ​​​ലു​​​വ​​​യി​​​ലെ ആ ​​​ന​​​ട​​​ൻ താ​​​ന​​​ല്ലെ​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​യു​​​മാ​​​യി ദി​​​ലീ​​​പ് രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ദി​​​ലീ​​​പി​​​നെ ചോ​​​ദ്യം ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ എ​​​സ്പി എ.​​​വി. ജോ​​​ർ​​​ജും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.