പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ കി​​​ട്ടാ​​​ൻ അ​​​പേ​​​ക്ഷ
Friday, February 24, 2017 3:56 PM IST
കൊ​​​ച്ചി: പ്രമുഖ നടിയെ ആക്ര മിച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ട്ടു​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ആ​​​ലു​​​വ മ​​​ജി​​​സ്ട്രേ​​​റ്റ് മു​​​ന്പാ​​​കെ ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചു. കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ആ​​​ലു​​​വ ഡി​​​വൈ​​​എ​​​സ്പി കെ.​​​ജി. ബാ​​​ബു​​​കു​​​മാ​​​ർ ആ​​​ലു​​​വ ഒ​​​ന്നാം മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി (ര​​​ണ്ട്) യി​​​ലെ മ​​​ജി​​​സ്ട്രേ​​​റ്റ് ജോ​​​ണ്‍ വ​​​ർ​​​ഗീ​​​സി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ എ​​​ത്തി​​​യാ​​​ണ് ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്.

കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നും തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു​​​മാ​​​യി പ​​​ത്ത് ദി​​​വ​​​സ​​​ത്തെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാണ് അ​​​പേ​​​ക്ഷ​​​യി​​​ലെ ആ​​​വ​​​ശ്യം. ന​​​ടി​​​യെ ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ക​​​ണ്ടെ​​​ടു​​​ക്കേ​​​ണ്ട​​​തും പ്ര​​​തി​​​ക​​​ൾ ഒ​​​ളി​​​വി​​​ൽ ത​​​ങ്ങി​​​യ കോ​​​യ​​​ന്പ​​​ത്തൂ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തേ​​​ണ്ട​​​തു​​​മു​​​ണ്ട്. ഐ​​​ടി ആ​​​ക്ട് പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ൾ പ്ര​​​തി​​​ക​​​ൾ ചെ​​​യ്തി​​​ട്ടു​​​ണ്ട്.സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.