മു​തി​ർ​ന്ന ചി​ത്ര​കാ​ര​ന്മാ​ർ​ക്കു ക്യാമ്പ്
Saturday, February 25, 2017 2:16 PM IST
തൃ​​​ശൂ​​​ർ: എ​​​ഴു​​​പ​​​തു വ​​​യ​​​സു ക​​​ഴി​​​ഞ്ഞ ചി​​​ത്ര​​​കാ​​​ര​​​ന്മാ​​​ർ​​​ക്കാ​​​യി ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി ചി​​​ത്ര​​​ക​​​ലാ ക്യാ​​മ്പ് ന​​​ട​​​ത്തു​​​ന്നു. മാ​​​ർ​​​ച്ച് നാ​​​ലു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ മു​​​ളം​​​കു​​​ന്ന​​​ത്തു​​​കാ​​​വ് കി​​​ല​​​യി​​​ലാ​​​ണു ക്യാ​​​മ്പ്. ക്യാ​​​മ്പ് നാ​​​ലാം തീ​​​യ​​​തി രാ​​​വി​​​ലെ പ​​​ത്തി​​​ന് കാ​​​ർ​​​ട്ടൂ​​​ണി​​​സ്റ്റ് യേ​​​ശു​​​ദാ​​​സ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ചി​​​ത്ര​​​കാ​​​ര​​​ന്മാ​​​രാ​​​യ ജി. ​​​അ​​​ഴീ​​​ക്കോ​​​ട്, കെ.​​​എ​​​ൻ. ദാ​​​മോ​​​ദ​​​ര​​​ൻ, എം.​​​വി. ഫ്രാ​​​ൻ​​​സി​​​സ്, മ​​​രി​​​യ ബ്ലോം, ​​​ടി​​​എ​​​എ​​​സ് മേ​​​നോ​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ട​​​ൻ വാ​​​ര്യ​​​ർ, കെ. ​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ, ടി.​​​പി. കൃ​​​ഷ്ണ​​​ൻ, സി. ​​​കു​​​ഞ്ഞ​​​ന്പു നാ​​​യ​​​ർ, ജി. ​​​ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ൻ​​​പി​​​ള്ള, റാം ​​​മോ​​​ഹ​​​ൻ​​​ലാ​​​ൽ, പി.​​​എം. രാ​​​ജം, കെ.​​​കെ. രാ​​​ജ​​​പ്പ​​​ൻ, ടി. ​​​രാ​​​ഘ​​​വ​​​ൻ, സി.​​​ആ​​​ർ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, വി.​​​പി. ശ്രീ​​​ധ​​​ര​​​ൻ, വേ​​​ലാ​​​യു​​​ധ​​​ൻ കാ​​​ച്ചി​​​ലാ​​​ട്ട് എ​​​ന്നീ ചി​​​ത്ര​​​കാ​​​ര​​​ന്മാ​​​ർ​​​ക്ക് ഈ ​​​ക്യാ​​​മ്പ് അ​​​പൂ​​​ർ​​​വ​​​മാ​​​യ സ്നേ​​​ഹ സം​​​ഗ​​​മ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.