കർഷക തൊഴിലാളി പാർട്ടി വീണ്ടും സജീവമാകുന്നു
Saturday, February 25, 2017 2:23 PM IST
തൃ​​​ശൂ​​​ർ: ഫാ. ​​​വ​​​ട​​​ക്ക​​ൻ നേ​​​തൃ​​​ത്വം ന​​​ല്കി​​​യി​​​രു​​​ന്ന ക​​​ർ​​​ഷ​​​ക തൊ​​​ഴി​​​ലാ​​​ളി പാ​​​ർ​​​ട്ടി(​​​കെ​​​ടി​​​പി) പു​​​ന​​​രു​​​ജ്ജീ​​​വി​​​ക്കു​​​ന്നു.

വ​​​ർ​​​ഗീ​​​യ​​​ത, തീ​​​വ്ര​​​വാ​​​ദം, ഭീ​​​ക​​​ര​​​ത, അ​​​ക്ര​​​മ​​​രാ​​​ഷ്ട്രീ​​​യം, അ​​​ഴി​​​മ​​​തി തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം സ​​​മാ​​​ന​​​ചി​​​ന്താ​​​ഗ​​​തി​​​ക്കാ​​​രോ​​​ടൊ​​​പ്പം ന​​​ട​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു ചി​​​റ​​​യി​​​ൽ പ​​​ക​​​ലോ​​​മ​​​റ്റം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.