ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ വി​വാ​ഹി​ത​നാ​യി
ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ വി​വാ​ഹി​ത​നാ​യി
Saturday, February 25, 2017 2:23 PM IST
കോ​​​ത​​​മം​​​ഗ​​​ലം: കോ​​​ഴി​​​പ്പി​​​ള്ളി കു​​മ്പ​​​പ്പി​​​ള്ളി കെ.​​​എം. ജോ​​​ണി​​​യു​​​ടേ​​​യും ലി​​​ല്ലി ജോ​​​ണി​​​യു​​​ടേ​​​യും മ​​​ക​​​ൻ ആ​​​ന്‍റ​​​ണി ജോ​​​ണ്‍ എം​​​എ​​​ൽ​​​എ​​​യും പൈ​​​ങ്ങോ​​​ട്ടൂ​​​ർ ചേ​​​ന്ന​​​പ്പി​​​ള്ളി​​​ൽ പ​​​രേ​​​ത​​​നാ​​​യ സി.​​​വി. ജോ​​​ർ​​​ജി​​​ന്‍റെ​​​യും സോ​​​ഫി​​​യ ജോ​​​ർ​​​ജി​​​ന്‍റെ​​​യും മ​​​ക​​​ൾ സ്റ്റെ​​​ഫി ജോ​​​ർ​​​ജും വി​​​വാ​​​ഹി​​​ത​​​രാ​​​യി. കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹ ച​​​ട​​​ങ്ങ്.


മ​​​ന്ത്രി എം.​​​എം. മ​​​ണി, ജോ​​​യ്സ് ജോ​​​ർ​​​ജ് എം.​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ എ​​​ൽ​​​ദോ ഏ​​​ബ്ര​​​ഹാം, എം. ​​​സ്വ​​​രാ​​​ജ്, എ​​​സ്. ശ​​​ർ​​​മ, പി.​​​ജെ. ജോ​​​സ​​​ഫ്, പി.​​​സി. ജോ​​​ർ​​​ജ്, സു​​​രേ​​​ഷ് കു​​​റു​​​പ്പ്, വി.​​​ഡി. ദേ​​​വ​​​സ്യ, കെ.​​​ജെ. മാ​​​ക്സി തുടങ്ങി നി​​​ര​​​വ​​​ധി​​​പേ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.