ത​ർ​ക്കം പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​ത് അ​​​ച്ച​​​ട​​​ക്ക സ​​​മി​​​തി​​​യാ​​​ണെ​​​ന്ന്
Saturday, February 25, 2017 2:23 PM IST
കൊ​​​ച്ചി: സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​കു​​​ന്ന ത​​​ർ​​​ക്കം സം​​ബ​​ന്ധി​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തും ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തും സി​​​ബി​​​എ​​​സ്ഇ ബൈ​​​ലോ പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ച്ച​​​ട​​​ക്ക സ​​​മി​​​തി​​​യാ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ. സ​​​മി​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം അ​​​ന്യാ​​​യ​​​മാ​​​യാ​​​ൽ മാ​​​ത്ര​​​മേ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന് ഇ​​​ട​​​പെ​​​ടാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​മോ​​​ഹ​​​ന​​​ദാ​​​സ് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ ഒ​​​രു സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ ത​​​മ്മി​​​ലു​​ണ്ടാ​​യ വ​​​ഴ​​​ക്കി​​​നെത്തു​​​ട​​​ർ​​​ന്ന് ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ ന​​​ട​​​പ​​​ടി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.