ഫെ​​​മി​​​ന മി​​​സ് ഇ​​​ന്ത്യ​​​: ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ൽ മൂന്നു മലയാളികൾ
ഫെ​​​മി​​​ന മി​​​സ് ഇ​​​ന്ത്യ​​​:  ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ൽ  മൂന്നു മലയാളികൾ
Saturday, February 25, 2017 2:42 PM IST
കൊ​​​ച്ചി: എ​​​ഫ്ബി​​​ബി ക​​​ളേ​​​ഴ്സ് ഫെ​​​മി​​​ന മി​​​സ് ഇ​​​ന്ത്യ​​​യു​​​ടെ സൗ​​​ത്ത് സോ​​​ണ്‍ ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ൽ ഹ​​​ന്ന റെ​​​ജി കോ​​​ശി, മ​​​ന്ന​​​ത്ത് സിം​​​ഗ്, അ​​​കൃ​​​തി സിം​​​ഗ്, എ​​​ന്നി​​​വ​​​ർ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കും.

മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ടാ​​​ല​​​ന്‍റ് ഹ​​​ണ്ട് എം.​​​ജി.​ റോ​​​ഡി​​​ലെ സെ​​​ന്‍റ​​​ർ സ്ക്വ​​​യ​​​ർ മാ​​​ളി​​​ൽ എ​​​ഫ്ബി​​​ബി, ബി​​​ഗ് ബ​​​സാ​​​ർ സ്റ്റോ​​​റു​​​ക​​​ളി​​​ലാ​​​യാ​​​ണ് ന​​​ട​​​ന്ന​​​ത്. മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നു മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ടി​​​ൽ ല​​​ഭി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 80 ല​​​ധി​​​കം പേ​​​ർ ഓ​​​ഡി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.