സർക്കാർ ജീവനക്കാർക്കുള്ള അഴിമതി നിരോധന പരിശീലന പദ്ധതിക്കു നാളെ തുടക്കം
Saturday, February 25, 2017 2:59 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ അ​​ഴി​​മ​​തി വി​​മു​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​ർ​​ക്കാ​​ർ സ​​ർ​​വീ​​സി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന ജീ​​വ​​ന​​ക്കാ​​ർ​​ക്കു​​ള്ള അ​​ഴി​​മ​​തി നി​​രോ​​ധ​​ന പ​​രി​​ശീ​​ല​​ന പ​​ദ്ധ​​തി​​ക്കു നാ​​ളെ തു​​ട​​ക്ക​​മാ​​കും. പു​​തു​​താ​​യി സ​​ർ​​വീ​​സി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​വ​​ർ​​ക്കും എ​​ല്ലാ വ​​കു​​പ്പു​​ക​​ളി​​ലേ​​യും വ​​കു​​പ്പു​​ത​​ല വി​​ജി​​ല​​ൻ​​സ് ഓ​​ഫീ​​സ​​ർ​​ക്കു​​മു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ സം​​സ്ഥാ​​ന ത​​ല ഉ​​ദ്ഘാ​​ട​​നം നാ​​ളെ ന​​ട​​ക്കും.

ഐ​​എം​​ജി യി​​ൽ രാ​​വി​​ലെ 11നു ​​മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ആ​​ഭ്യ​​ന്ത​​ര അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ന​​ളി​​നി നെ​​റ്റോ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലെ വ​​കു​​പ്പു​​ത​​ല വി​​ജി​​ല​​ൻ​​സ് വി​​ഭാ​​ഗ​​ത്തി​​നാ​​ണു പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​തെ​​ന്നു വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ജേ​​ക്ക​​ബ് തോ​​മ​​സ് അ​​റി​​യി​​ച്ചു. വി​​ജി​​ല​​ൻ​​സി​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ഐ​​എം​​ജി​​യി​​ലാ​​ണു പ​​രി​​ശീ​​ലനം ന​​ൽ​​കു​​ക. ഇ​​നി മു​​ത​​ൽ സ​​ർ​​ക്കാ​​ർ സ​​ർ​​വീ​​സി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന എ​​ല്ലാ ജീ​​വ​​ന​​ക്കാ​​ർ​​ക്കും സ​​ർ​​വീ​​സി​​ലു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​ത്ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും പ​​രി​​ശീ​​ല​​നം നി​​ർ​​ബ​​ന്ധ​​മാ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.