മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ : കു​മ്മ​നം
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന  അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ : കു​മ്മ​നം
Saturday, February 25, 2017 2:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന അ​​​ന്വേ​​​ഷ​​​ണ​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കാ​​​നാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ. പ്ര​​​തി​​​യെ കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യോ തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​തി​​​നു മു​​​മ്പു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഇ​​​ത്ത​​​ര​​​മൊ​​​രു വി​​​വ​​​രം എ​​​വി​​​ടെ നി​​​ന്നാ​​​ണു കി​​​ട്ടി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ണാ​​​യ​​​ക ഘ​​​ട്ട​​​ത്തി​​​ലെ​​​ത്തി നി​​​ൽ​​​ക്കു​​​മ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ക്കാ​​​നേ ഉ​​​പ​​​ക​​​രി​​​ക്കൂ. അ​​​തു വ​​​ഴി അ​​​ന്വേ​​​ഷ​​​ണം മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലേ​​​ക്കു വ​​​ഴി​​തി​​​രി​​​ച്ചു വി​​​ടാ​​​നാ​​​ണു ശ്ര​​​മം. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ഉ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ ന​​​ടി​​​യു​​​ടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഉ​​​റ​​​ച്ചു​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന ദൂ​​​രൂ​​​ഹ​​​മാ​​​ണ്. സ​​​മ​​​ഗ്ര​​​വും സ്വ​​​ത​​​ന്ത്ര​​​വു​​​മാ​​​യി കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നെ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.