ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ബ​ന്ദി​യാ​ക്ക​പ്പെ​ട്ടി​ട്ട് ഒ​രു വ​ർ​ഷം: കെ​സി​ബി​സി-​എ​സ്ഡി​ബി പ്രാ​ർ​ഥ​നക്കൂ​ട്ടാ​യ്മ മാ​ർ​ച്ച് നാ​ലി​നു കൊ​ച്ചി​യി​ൽ
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ബ​ന്ദി​യാ​ക്ക​പ്പെ​ട്ടി​ട്ട് ഒ​രു വ​ർ​ഷം: കെ​സി​ബി​സി-​എ​സ്ഡി​ബി പ്രാ​ർ​ഥ​നക്കൂ​ട്ടാ​യ്മ മാ​ർ​ച്ച് നാ​ലി​നു കൊ​ച്ചി​യി​ൽ
Saturday, February 25, 2017 2:59 PM IST
കൊ​​​ച്ചി: യ​​​മ​​​നി​​​ൽ പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​വ​​​ന്ന മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ൻ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു മാ​​​ർ​​​ച്ച് നാ​​​ലി​​​ന് ഒ​​​രു വ​​​ർ​​​ഷം തി​​​ക​​​യു​​​ന്നു. വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യും (കെ​​​സി​​​ബി​​​സി) സ​​​ലേ​​​ഷ്യ​​​ൻ സ​​​ഭ​​​യു​​​ടെ (എ​​​സ്ഡി​​​ബി) ബം​​​ഗ​​​ളൂ​​​രു പ്രോ​​​വി​​​ൻ​​​സും സം​​​യു​​​ക്ത​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ പ്രാ​​​ർ​​​ഥ​​​നാ​​​കൂ​​​ട്ടാ​​​യ്മ​​​യും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ത്തും.

യ​​​മ​​​നി​​​ലെ ഏ​​​ഡ​​​നി​​​ൽ മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റീ​​​സ് സ​​​ന്യാ​​​സി​​​നി​​​മാ​​​ർ ന​​​ട​​​ത്തി​​​വ​​​ന്ന അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ത്തി​​​നു​​നേ​​​രേ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ഫാ. ​​​ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. നാ​​​ലു സ​​​ന്യാ​​​സി​​​നി​​​ക​​​ളും പ​​​ന്ത്ര​​​ണ്ട് അ​​​ന്തേ​​​വാ​​​സി​​​ക​​​ളും ആ​​​ക്ര​​​മ​​​ണ​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു.

അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ത്തി​​​ലെ ചാ​​​പ്പ​​​ലി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം പ്രാ​​​ർ​​​ഥി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കെ​​​യാ​​​ണു ഫാ. ​​​ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നെ ഭീ​​​ക​​​ര​​​ർ ബ​​​ന്ദി​​​യാ​​​ക്കി​​​യ​​​ത്. പാ​​​ലാ രാ​​​മ​​​പു​​​രം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​യ ഫാ. ​​​ടോം ഏ​​​ഡനി​​​ൽ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​വാ​​​സി ക​​​ത്തോ​​​ലി​​​ക്ക​​​രു​​​ടെ​​​യും ആ​​​ത്മീ​​​യ​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ഇ​​​ട​​​വ​​​ക​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യും നി​​​ർ​​​വ​​​ഹി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ലും ഡി​​​സം​​​ബ​​​റി​​​ലും ഫാ.​ ​​ടോം ത​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ സ​​​ഹാ​​​യ​​​മ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ശാ​​​രീ​​​രി​​​ക​​​മാ​​​യി അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​ണു വീ​​​ഡി​​​യോ​​​യി​​​ൽ ഫാ. ​​​ടോം കാ​​​ണ​​​പ്പെ​​​ട്ട​​​ത്.

കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​വും വ​​​ത്തി​​​ക്കാ​​​നും യു​​​എ​​​ഇ സ​​​ർ​​​ക്കാ​​​രും ഫാ. ​​​ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്നു​​​ണ്ട്. ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യും സ​​​ലേ​​​ഷ്യ​​​ൻ കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​നും കൂ​​​ട്ടാ​​​യി വി​​​വി​​​ധ​​ത​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​വ​​രു​​ന്നു.

സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാതോലിക്കാ ബാവയും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യും ബോം​​​ബെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സും ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ ശ്ര​​​മ​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​മെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി മു​​​ക്താ​​​ർ അ​​​ബ്ബാ​​​സ് ന​​​ഖ് വി ​​ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.


കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജും വി​​​ഷ​​​യ​​​ത്തി​​​ൽ താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ത്തി​​​രു​​​ന്നു. ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലും രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ്രാ​​​ർ​​​ഥ​​​ന​​ക്കൂ​​​ട്ടാ​​​യ്മ​​​ക​​​ളും ന​​​ട​​​ന്നു.

മ​​​ത, സ​​​മു​​​ദാ​​​യ, സാ​​​മൂ​​​ഹ്യ, രാ​​​ഷ്ട്രീ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മോ​​​ച​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​ട്ടു പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ന​​​ട​​​ത്തി. ഫാ. ​​​ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ തി​​​രോ​​​ധാ​​​ന​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ മാ​​​ർ​​​ച്ച് നാ​​​ലി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​ലാ​​ണു പ്രാ​​​ർ​​​ഥ​​​ന​​ക്കൂ​​ട്ടാ​​യ്മ​​യും സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ക്കു​​​ന്ന​​ത്.

സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാതോലിക്കാ ബാവ, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം. സൂ​​​സ​​​പാ​​​ക്യം, വി​​​വി​​​ധ മെ​​​ത്രാ​​ന്മാ​​​ർ, എ​​​സ്ഡി​​​ബി ബം​​​ഗ​​​ളൂ​​​രു പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജോ​​​യ്സ് തോ​​​ണി​​​ക്കു​​​ഴി​​​യി​​​ൽ, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, മ​​​ത, സ​​​മു​​​ദാ​​​യ, സാ​​​മൂ​​​ഹ്യ, സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​​രി​​​പാ​​​ടി​​​ക​​ളി​​ൽ പ​​​ങ്കെ​​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.