അ​ണ​ക്കെ​ട്ടി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
അ​ണ​ക്കെ​ട്ടി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, February 26, 2017 12:05 PM IST
അ​​​ടി​​​മാ​​​ലി: ക​​​ല്ലാ​​​ർ​​​കു​​​ട്ടി അ​​​ണ​​​ക്കെ​​​ട്ടി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. അ​​​ടി​​​മാ​​​ലി എ​​​സ്എ​​​ൻ​​​ഡി​​​പി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി അ​​​ടി​​​മാ​​​ലി ക​​​ണ്ണം​​​പ​​​റ​​​ന്പി​​​ൽ വി​​​ജ​​​യ​​​ന്‍റെ മ​​​ക​​​ൻ വി​​​ശാ​​​ഖ് വി​​​ജ​​​യ​​​ൻ(17)​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ്
ഇ​​​ന്ന​​​ലെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത​​​നി​​​ന്ന് എ​​​ത്തി​​​യ ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്ക്യൂ മു​​​ങ്ങ​​​ൽ വി​​​ദ​​​ഗ്ധ​​​രാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്നോ​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​ണു സ​​​ഹ​​​പ​​​ഠി​​​ക​​​ളു​​​മൊ​​​ത്തു‌ ക​​​ല്ലാ​​​ർ​​​കു​​​ട്ടി അ​​​ണ​​​ക്കെ​​​ട്ടി​​​ൽ നാ​​​യി​​​കു​​​ന്ന് കു​​​ളി​​​ക്ക​​​ട​​​വി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​യ വി​​​ശാ​​​ഖി​​​നെ കാ​​​ണാ​​​താ​​​യ​​​ത്. സ​​​ഹ​​​പാ​​​ഠി അ​​​ന്പ​​​ഴ​​​ച്ചാ​​​ൽ കു​​​ഴി​​​പ്പി​​​ള​​​ളി​​​ൽ മ​​​ഹ​​​മ്മ​​​ദ് അ​​​ബി​​​ൻ​​​സി​​​ന്‍റെ വീ​​​ട്ടി​​​ൽ ഗൃ​​​ഹ​​​പ്ര​​​വേ​​​ശ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ച​ ശേ​​​ഷം വി​​​ശാ​​​ഖ് വി​​​ജ​​​യ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ 11 പേ​​​രാ​​​ണ് ഇ​​​വി​​​ടെ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​ത്.


ഡാ​​​മി​​​ലി​​​റ​​​ങ്ങി നീ​​​ന്തു​​​ന്ന​​​തി​​​നി​​​ടെ വി​​​ശാ​​​ഖ് വെ​​​ള​​​ള​​​ത്തി​​​ൽ മു​​​ങ്ങി​​പ്പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നു മ​​​റ്റു കു​​​ട്ടി​​​ക​​​ൾ പ​​​റ​​​ഞ്ഞു. സ​​​ഹോ​​​ദ​​​ര​​​ൻ: വി​​​ഷ്ണു ബി ​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി. അ​​​ടി​​​മാ​​​ലി താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.