ചെമ്മീൻ സിനിമയ്ക്കെതിരേ ധീവര മഹിളാ സഭ
Sunday, February 26, 2017 12:05 PM IST
കൊ​​​ച്ചി: 50 വ​​​ർ​​​ഷ​​​മാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും സാ​​​ഹി​​​ത്യ​​​കൃ​​​തി​​​ക​​​ളി​​​ലൂ​​​ടെ​​​യും ധീ​​​വ​​​ര​​​സ​​​മു​​​ദാ​​​യ​​​വും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും നി​​​ര​​​ന്ത​​​ര​​​മാ​​​യി വേ​​​ട്ട​​​യാ​​​ട​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​ന്നു ധീ​​​വ​​​ര മ​​​ഹി​​​ളാ സ​​​ഭ. എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ൽ ന​​​ട​​​ന്ന ധീ​​​വ​​​ര മ​​​ഹി​​​ളാ സം​​​ഗ​​​മ​​​ത്തി​​​ലാ​​​ണ് ചെ​​​മ്മീ​​​ൻ സി​​​നി​​​മ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യെ വി​​​മ​​​ർ​​​ശി​​​ച്ചു പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ചെ​​മ്മീ​​ൻ സി​​നി​​മ​​യു​​ടെ അ​​ന്പ​​താം വാ​​​ർ​​​ഷി​​​കം ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ന​​​ട​​​ത്താ​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ച​​ല​​ച്ചി​​ത്ര വി​​ക​​സ​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ​​​യും ന​​​ട​​​പ​​​ടി ത​​​ങ്ങ​​​ളെ വീ​​​ണ്ടും അ​​​പ​​​ഹാ​​​സ്യ​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണെ​​​ന്നും ഇ​​​തി​​​ൽ​​നി​​​ന്നു സ​​​ർ​​​ക്കാ​​​ർ പി​​​ൻ​​​മാ​​​റ​​​ണ​​​മെ​​​ന്നും പ്ര​​​മേ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.