മി​നി​ട്സ് തി​രു​ത്തി​യെന്ന ആരോപണവുമായി എം​എ​ൽ​എ
Sunday, February 26, 2017 12:05 PM IST
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​ക്ക​​​റ്റ് മി​​​നി​​​ട്സ് തി​​​രു​​​ത്തി​​​യെ​​ന്ന ആ​​രോ​​പ​​ണ​​വു​​മാ​​യി സി​​​ൻ​​​ഡി​​​ക്ക​​​റ്റം​​​ഗ​​​മാ​​​യ എം​​​എ​​​ൽ​​​എ രം​​​ഗ​​​ത്ത്. മൂ​​​വാ​​​റ്റു​​​പു​​​ഴ എം​​​എ​​​ൽ​​​എ എ​​​ൽ​​​ദോ ഏ​​​ബ്ര​​​ഹാ​​​മാ​​ണു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

കാ​​​ര​​​ണ​​​ക്കാ​​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നും അ​​​ടു​​​ത്ത സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ ഈ ​​​വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യാ​​നാ​​യി അ​​​ജ​​ൻ​​ഡ​​​യി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും പ​​രാ​​തി​​യി​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട് .


കെ.​​​എം. മാ​​​ണി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ബ​​​ജ​​​റ്റ​​​റി സ്റ്റ​​​ഡീ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ പേ​​​രു മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​ഷ​​യ​​ത്തി​​ലാ​​ണു പ​​​രാ​​​തി. പേ​​രു മാ​​റ്റ​​ണ​​മെ​​ന്ന​​തി​​നു പ​​ക​​രം സ​​​ർ​​​ക്കാ​​​രി​​ന്‍റെ അ​​​ഭി​​​പ്രാ​​​യം ആ​​​രാ​​​യാ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചെ​​​ന്ന രീ​​​തി​​​യി​​​ൽ മി​​​നി​​​ട്സ് വ​​ന്നെ​​ന്നാ​​ണ് എ​​ൽ​​ദോ​​സി​​ന്‍റെ ആ​​രോ​​പ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.